• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യ സ്നേ​ഹ​തീ​രം ക്രി​സ്മ​സ്, തു​വ​ത്സ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ സ്നേ​ഹ​തീ​ര​ത്തി​ന്‍റെ പ്ര​ഥ​മ ക്രി​സ്മ​സ്, തു​വ​ത്സ​രാ​ഘോ​ഷം ജ​നു​വ​രി 4ന് ​ക്രൂ​സ് ടൗ​ണി​ലു​ള്ള മ​യൂ​ര ഹാ​ളി​ൽ വെ​ച്ച് ആ​ഘോ​ഷ​പൂ​ർ​വ്വം സ​മാ​പി​ച്ചു. രാ​വി​ലെ 11:30 മു​ത​ൽ 3 മ​ണി വ​രെ നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​യി​ൽ ഒ​ട്ട​റേ പേ​ർ പ​ങ്കെ​ടു​ത്തു. ഫി​ല​ഡ​ൽ​ഫി​യ സ്നേ​ഹ​തീ​ര​ത്തി​ന്‍റെ പ്ര​ഥ​മ ക്രി​സ്മ​സ്ന്യൂ ഇ​യ​ർ ആ​ഘോ​ഷം ജ​നു​വ​രി 4ന് ​ക്രൂ​സ് ടൗ​ണി​ലു​ള്ള മ​യൂ​ര ഹാ​ളി​ൽ വെ​ച്ച് ആ​ഘോ​ഷ​പൂ​ർ​വ്വം സ​മാ​പി​ച്ചു.

പ​രി​പാ​ടി​യു​ടെ തു​ട​ക്ക​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ സി​റ്റി എ​ച്ച്ആ​ർ സൂ​പ്പ​ർ​വൈ​സ​ർ ഐ​വി മാ​ത്യൂ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ക്കും പ​ര​സ്പ​ര സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം കു​റ​ഞ്ഞു​വ​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ആ​ഘോ​ഷ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ, പ​ര​സ്പ​ര സൗ​ഹൃ​ദ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ട് ആ​രം​ഭി​ച്ച സ്നേ​ഹ​തീ​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്നേ​ഹ​തീ​ര​ത്തി​ന്‍റെ പി​റ​വി​യു​ടെ തു​ട​ക്ക​വും ഉ​ദ്ദേ​ശ​വും ഭാ​വി പ​രി​പാ​ടി​ക​ളും ഷി​ബു വ​ർ​ഗീ​സ് കൊ​ച്ചു​മ​ഠം വി​ശ​ദീ​ക​രി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഭാ​വി പ​രി​പാ​ടി​ക​ൾ​ക്കാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. വെ​ൽ​ഫ​യ​ർ ആ​ൻ​ഡ് പി​ക്നി​ക് ക​മ്മി​റ്റി, സ​മ്മ​ർ ടൂ​ർ ക​മ്മി​റ്റി എ​ന്നി​വ​യി​ലേ​ക്ക് രാ​ജു ശ​ങ്ക​ര​ത്തി​ൽ, കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, സാ​ജ​ൻ തോ​മ​സ്, ബി​ജു ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

സ​ജു മാ​ത്യു, ഗ്ലാ​ഡ്സ​ൺ മാ​ത്യു, ബെ​ന്നി മാ​ത്യു, മാ​ത്യു ജോ​ർ​ജ്, ദി​നേ​ഷ് ബേ​ബി, സാ​ബു കു​ഞ്ഞു​കു​ഞ്ഞു, ഗോ​ഡ്ലി തോ​മ​സ്, ജോ​ർ​ജ് ത​ട​ത്തി​ൽ, ഷി​ബു മാ​ത്യു, അ​നി​ൽ ബാ​ബു എ​ന്നി​വ​ർ ക​മ്മ​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​ണ്.​സ്നേ​ഹ​തീ​ര​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഡ​യ​റ​ക്ട​റി ത​യ്യാ​റാ​കു​ന്ന​തി​നു​ള്ള പ്ര​ഥ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​നി​താ വി​ഭാ​ഗം കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​ജാ കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​മി​ട്ടു.​വ​നി​താ കോ​ഓ​ർ​ഡി​നേ​റ്റ​ർ​സാ​യ സു​നി​ത ഏ​ബ്ര​ഹാം, ദി​വ്യ സാ​ജ​ൻ, സു​ജ കോ​ശി, അ​നി​ത എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ലി​സ ജോ​ൺ, ദി​വ്യ ബാ​ബു, ലി​ൻ​സ് ജോ​ൺ, സു​നി​ത എ​ബ്ര​ഹാം, സു​ജാ കോ​ശി, സൂ​സ​ൻ വ​ർ​ഗീ​സ്, അ​നി​ത, ഗ്ലാ​ഡ്സ​ൺ മാ​ത്യു, അ​നു കോ​ശി,റെ​നി ജോ​സ​ഫ്, എ​ബ്ര​ഹാം വ​ര്ഗീ​സ്, ബി​ജു എ​ബ്ര​ഹാം, മ​നോ​ജ് മാ​ത്യു, അ​ല​ക്സ് മാ​ത്യു എ​ന്നി​വ​ര്‍ ആ​ല​പി​ച്ചു.​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വി​വി​ധ കോ​ഓ​ർ​ഡി​നേ​റ്റേ​ഴ്സു​മാ​രാ​യ രാ​ജു ശ​ങ്ക​ര​ത്തി​ൽ, കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, സാ​ജ​ൻ തോ​മ​സ്, ബി​ജു ഏ​ബ്ര​ഹാം, സു​ജ കോ​ശി, സു​നി​ത ഏ​ബ്ര​ഹാം, ദി​വ്യ സാ​ജ​ൻ, ഉ​മ്മ​ൻ മ​ത്താ​യി, അ​നി​ൽ ബാ​ബു, ഗ്ലാ​ഡ്സ​ൺ മാ​ത്യു, ജോ​ർ​ജ് ത​ട​ത്തി​ൽ, ഉ​മ്മ​ൻ പ​ണി​ക്ക​ർ, ബി​നു ജേ​ക്ക​ബ്, മാ​ത്യൂ​സ് ടി ​വ​ർ​ഗീ​സ്, കാ​ര​ള്‍ ഗാ​ന​പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സു​ജ കോ​ശി, സു​നി​ത എ​ബ്ര​ഹാം, ദി​വ്യ സാ​ജ​ൻ, സു​ജ ഏ​ബ്ര​ഹാം, അ​നി​ത ജോ​സി തു​ട​ങ്ങി​യ​വ​രും ഫി​ലി​പ്പ് സ​ക്ക​റി​യ, ഗോ​ഡ്ലി തോ​മ​സ്, ദി​നേ​ഷ് ബേ​ബി, അ​മ​ൽ മാ​ത്യു, ഷൈ​ജു ത​മ്പി, എ​ബ്ര​ഹാം വ​ർ​ഗീ​സ്, സാ​ബു കു​ഞ്ഞു​കു​ഞ്ഞ്, ജി​ജു ജോ​ർ​ജ്, മാ​ത്യു ജോ​ർ​ജ്, എ​ബ്ര​ഹാം കു​ര്യാ​ക്കോ​സ്, ഷി​ബു മാ​ത്യു എ​ന്നി​വ​ര​ട​ങ്ങി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

ബ്ര​ഹാം കു​ര്യാ​ക്കോ​സ് ആ​യി​രു​ന്നു ക്രി​സ്മ​സ് പാ​പ്പ​യാ​യി വേ​ഷ​മി​ട്ടു. സാ​ജ​ൻ തോ​മ​സ്, ഉ​മ്മ​ൻ മ​ത്താ​യി എ​ന്നി​വ​രെ​യാ​യി​രു​ന്നു ഫു​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ. സ്നേ​ഹ​തീ​ര​ത്തി​ന് എ​ന്നും അ​ഭി​മാ​നി​ക്കാ​നു​ത​കു​ന്ന മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി മാ​റി​യ ഈ ​പ്രോ​ഗ്രാ​മി​ന്റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ട്ര​ഷ​റ​ർ കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ ന​ന്ദി പ​റ​ഞ്ഞു.

റി​സ​പ്ഷ​ൻ ക​മ്മി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ഴ്സാ​യ അ​നി​ൽ ബാ​ബു, ഗ്ലാ​ഡ്സ​ൺ മാ​ത്യു ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ഴ്സാ​യ ബി​ജു ഏ​ബ്ര​ഹാം, ദി​വ്യ സാ​ജ​ൻ, മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​നു ജേ​ക്ക​ബ്, മാ​ത്യൂ​സ് ടി ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, ജോ​ർ​ജ് ത​ട​ത്തി​ൽ (അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ) ഓ​ഡി​റ്റ​ർ ഉ​മ്മ​ൻ പ​ണി​ക്ക​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ് രാ​ജു ശ​ങ്ക​ര​ത്തി​ൽ,സു​നി​ത എ​ബ്ര​ഹാം, സു​ജാ കോ​ശി എ​ന്നി​വ​രും പ​രി​പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്