• Logo

Allied Publications

Middle East & Gulf
ഇ​ൻ​കാ​സ് അ​ബു​ദാ​ബി കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: ഇ​ൻ​കാ​സ് അ​ബു​ദാ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് എ.​എം. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ഷം​സു​ദ്ധീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു.​ ഇ​ർ​ഷാ​ദ്, ട്ര​ഷ​റ​ർ സ​ബ് അ​ഗ​സ്റ്റി​ൻ, ഷ​ണ​ൽ ക​മ്മി​റ്റി വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റ് ബി.​യേ​ശു​ശീ​ല​ൻ, സ​മാ​ജം ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ടി.​എം.​നി​സാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി.​ സു​രേ​ഷ്‌​കു​മാ​ർ, കോ​ഓ​ർ​ഡി​നേ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് പ​യ്യ​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ എ​ട​പ്പാ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 60 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചോ​ല​യി​ൽ മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​നി​ക്ക​യ്ക്ക് ഇ​ൻ​കാ​സ് ആ​ദ​രം ന​ൽ​കി.



ഇ​ൻ​കാ​സ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​യീ​ദ് മു​ണ്ട​യി​ൽ, ദ​ശ​പു​ത്ര​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ യാ​സ​ർ ടി.കെ, ഷൈ​ജു പ​വി​ത്ര​ൻ, ചാ​റ്റ​ർ​ജി, ബി​നു ബാ​ന​ർ​ജി, മു​ജീ​ബ് അ​ബ്ദു​ൽ സ​ലാം, അ​നീ​ഷ് മോ​ൻ, അ​നി​ൽ കു​മാ​ർ, ബി​നു വാ​സു​ദേ​വ്, ര​ഘു സീ​നി​യ​ർ നേ​താ​ക്ക​ളാ​യ എ​ൻ.​പി. മു​ഹ​മ്മ​ദാ​ലി, കെ​.എ​ച്ച്. താ​ഹി​ർ, നി​ബു സാം ​ഫി​ലി​പ്പ്, സ​തീ​ഷ്‌​കു​മാ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി​കു​മാ​ർ, ജ​യ​രാ​മ​ൻ, നാ​സർ ആ​ലം​കോ​ട്, ബ​ഷീ​ർ, ഓ​സ്റ്റി​ൻ, അ​മീ​ർ ക​ല്ല​മ്പ​ലം, ന​വാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ