• Logo

Allied Publications

Middle East & Gulf
ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ത്യ പ​വി​ലി​യ​ന് തു​ട​ക്ക​മാ​യി
Share
അ​ബു​ദാ​ബി: ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ലെ ഇ​ന്ത്യ പ​വി​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ത്യ​ൻ എം​ബ​സി​യി​ലെ ഡ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ എ. ​അ​മ​ർ​നാ​ഥ് നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ ക​ലാ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഉ​ത്പ​ന്ന​ങ്ങ​ളും അ​ബു​ദാ​ബി അ​ൽ​വ​ത്ബ​യി​ലെ ഇ​ന്ത്യ പ​വി​ലി​യ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ത​ന​ത് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു പു​റ​മേ ദി​വ​സേ​ന വ്യ​ത്യ​സ്ത ക​ലാ​വി​രു​ന്നു​ക​ളും ആ​സ്വ​ദി​ക്കാം.

ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം വി​ളി​ച്ചോ​തു​ന്ന ഇ​ന്ത്യ പ​വി​ലി​യ​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​വും അ​ത്യാ​ക​ർ​ഷ​ക​മാ​ണ്. അ​ടു​ത്ത വ​ർ​ഷം നി​ല​വി​ലു​ള്ള​തി​നെ​ക്കാ​ൾ മൂ​ന്നി​ര​ട്ടി വ​ലു​പ്പ​ത്തി​ൽ സ്വ​ത​ന്ത്ര പ​വി​ലി​യ​ൻ ഒ​രു​ക്കു​മെ​ന്ന് ഷം​സ് അ​ൽ ബ​റ​ക​ത്ത് എ​ക്സി​ബി​ഷ​ൻ​സ് എ​ൽ​എ​ൽ​സി സി​ഇ​ഒ ച​ന്ദ്ര​ൻ ബേ​പ്പ്, ജ​ന​റ​ൽ മാ​നേ​ജ​ർ അ​നി​ൽ ബേ​പ്പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ