• Logo

Allied Publications

Middle East & Gulf
പാ​സ് ഖ​ത്ത​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ) പു​തു​വ​ർ​ഷ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പാ​സ് കു​ടും​ബ സം​ഗ​മ​മാ​യ "പൂ​നൂ​ർ കാ​ർ​ണി​വ​ൽ' വേ​ദി​യി​ലാ​യി​രു​ന്നു 20252027 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എ​സ്. അ​സ്ഹ​റ​ലി അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാം അ​വേ​ലം (പ്ര​സി​ഡ​ന്‍റ്), ഷ​ഫീ​ഖ് ശം​റാ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഡോ. ​സ​വാ​ദ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ

ഷം​സീ​ർ സി.​പി, അ​ർ​ഷ​ദ് വി.​കെ, സു​ബൈ​ർ എം​.കെ, ഷ​ഹ്സാ​ദ് വി.​എം, ജു​നൈ​ദ് എ.​കെ, ജം​ഷി​ദ് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ജു​നൈ​ദ് ലാ​ബ്, അ​ഫ്‌​നാ​സ്, ആ​ഷി​ഖ്, മു​ബ​ഷി​ർ, ഗ​ഫൂ​ർ, ഹാ​രി​ഫ് എ​ന്നി​വ​രാ​ണ് സെ​ക്രെ​ട്ട​റി​മാ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

മു​ഹ​മ്മ​ദ് അ​ലി എം.​കെ, ശ​മ്മാ​സ്, ന​ഈം, ക​രീം കെ.​പി, ശി​ഹാ​ബ് എ.​പി, ഹൈ​സം ഒ.​പി, ഹാ​നി ഒ.​പി, ആ​ഷി​ഖ് ആ​ച്ചി, മ​ർ​ജാ​ൻ, ന​ഹ്യാ​ൻ, ഹ​സീ​ബ് എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബേ​ർ​സ് ആ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

എ​ക്സ് ഖ​ത്ത​ർ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ഉ​മ്മ​ർ ഹാ​ജി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. വി​മ​ൻ​സ് വിംഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി ഡോ. ​സ​ജ്‌​ന സ​വാ​ദ്, അ​സ്‌​ന ഷം​സീ​ർ, ഷെ​റി​ൻ ഷ​ഫീ​ഖ്, ഷെ​ഹ​റ ആ​ഷി​ഖ്, ആ​ബി​ദ ഗ​ഫൂ​ർ, ഷ​ബ്‌​ന ന​ഹ്യാ​ൻ, ബു​ഷ്‌​റ മു​ബ​ഷി​ർ, ഹ​സ്‌​ന ആ​ഷി​ഖ് എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി.

പൂ​നൂ​ർ ദേ​ശ​ത്തു​കാ​രാ​യ ഖ​ത്ത​റി​ലു​ള്ള​വ​ർ​ക്ക് കൂ​ട്ടാ​യി​മ​യി​ൽ പ​ങ്കുചേ​രാ​ൻ 66094991, 33105963, 55748979 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ