• Logo

Allied Publications

Americas
സു​വ​ർ​ണ​യു​ഗം പ്ര​ഖ്യാ​പി​ച്ച് ട്രം​പ്
Share
വാ​ഷിം​ഗ്‌​ട​ൺ: അ​മേ​രി​ക്ക​യ്ക്ക് സു​വ​ർ​ണ യു​ഗ​പ്പി​റ​വി പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ് 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റു. തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12ന് (​ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 10.30) വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ യു​എ​സ് കാ​പി​റ്റോ​ളി​ൽ ന​ട​ന്ന ഹ്ര​സ്വ​വും പ്രൗ​ഢ​ഗം​ഭീ​ര​വു​മാ​യ ച​ട​ങ്ങി​ൽ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ത്ത​ല​വ​ന്മാ​ർ, അ​മേ​രി​ക്ക​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ട്രം​പ് ഭ​ര​ണ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള നോ​മി​നി​ക​ൾ തു​ട​ങ്ങി​യ​വ​ര​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ കാ​പി​റ്റോ​ൾ ഹി​ല്ലി​ലെ റോ​ട്ട​ൻ​ഡ ഹാ​ളി​ലാ​ണു സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങ് ന​ട​ന്ന​ത്. യു​എ​സ് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ജോ​ൺ റോ​ബ​ർ​ട്സ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വൈ​റ്റ് ഹൗ​സി​നു സ​മീ​പം സെ​ന്‍റ് ജോ​ൺ​സ് എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി​യി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പ്രാ​രം​ഭ​മാ​യി ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്കു ന്യൂ​യോ​ർ​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ തി​മോ​ത്തി ഡോ​ള​ൻ നേ​തൃ​ത്വം ന​ൽ​കി. നി​യു​ക്ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സാ​ണ് ആ​ദ്യം സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്. തു​ട​ർ​ന്ന് ട്രം​പ് സ​ത്യ​വാ​ച​കം ചൊ​ല്ലി. ഇ​രു​വ​രും ബൈ​ബി​ളി​ൽ തൊ​ട്ടാ​ണു സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്.

നാ​ലു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യാ​ണ് അ​തി​ശൈ​ത്യ​ത്തെ​ത്തു​ട​ർ​ന്ന് പു​റ​ത്തേ വേ​ദി​യി​ൽ​നി​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ മാ​റ്റു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ, രാ​ജ്യ​ത്തു സു​വ​ർ​ണ​യു​ഗം പി​റ​ന്നു​ക​ഴി​ഞ്ഞെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ത​ന്‍റെ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ രാ​ജ്യം കൂ​ടു​ത​ൽ വ​ള​രു​മെ​ന്നും ബ​ഹു​മാ​നി​ക്ക​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കു​ടി​യേ​റ്റ പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്ത ബൈ​ഡ​ൻ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച അ​ദ്ദേ​ഹം, രാ​ജ്യ​ത്തു​നി​ന്ന് ക്രി​മി​നി​ലു​ക​ളെ പു​റ​ത്താ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക​യ്ക്കി​തു പു​തി​യ തു​ട​ക്ക​മാ​ണ്. ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ക​ളെ പൂ​ർ​ണ​മാ​യും ത​ള്ളി​പ്പ​റ​ഞ്ഞ ട്രം​പ്, രാ​ജ്യ​ത്ത് ഇ​നി ആ​ണും പെ​ണ്ണും എ​ന്ന വ​ർ​ഗം മാ​ത്ര​മേ ഉ​ണ്ടാ​കൂ​വെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

തീ​വ്ര​വാ​ദ​മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളെ​യും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു​എ​സ്​മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച ട്രം​പ്, പ​നാ​മ ക​നാ​ൽ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ദ്യ​ദി​നം നി​കു​തി നി​ര​ക്ക് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ട്രം​പ് ന​ട​ത്തി​യി​ല്ല.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്