• Logo

Allied Publications

Americas
ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് എ​ബി തോ​മ​സ്
Share
ഡാ​ള​സ്: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്.

ലോ​ക രാ​ഷ്ട്ര​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​മേ​രി​ക്ക​യു​ടെ അ​ന്ത​സും അ​ഭി​മാ​ന​വും കാ​ത്ത് സൂ​ക്ഷി​ക്കു​വാ​നും സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​വാ​നും പ്ര​സി​ഡ​ന്‍റി​ന് ക​ഴി​യട്ടെയെന്ന് അദ്ദേഹം ആ​ശം​സി​ച്ചു.

ഫ്ലോ​റി​ഡ​യി​ൽ രോ​ഗി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ല​യാ​ളി ന​ഴ്‌​സി​ന് ഗു​രു​ത​ര പ​രി​ക്ക്.
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ലെ ലോ​ക്സ​ഹാ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള എ​ച്ച്‌​സി‌​എ ഫ്ലോ​റി​ഡ പാം​സ് വെ​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി ന​ഴ്‌​സി​ന് രോ​ഗി​യു
ചേ​ർ​ത്ത​ല സ്വ​ദേ​ശി കാ​ന‍​ഡ​യി​ൽ മ​രി​ച്ചു.
ചേ​ർ​ത്ത​ല: വാ​ര​നാ​ട് സ്വ​ദേ​ശി കാ​ന‍​ഡ​യി​ൽ മ​രി​ച്ചു.
തി​ര​യി​ൽ​പ്പെ​ട്ട് മ​രി​ച്ച അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി​നി ഷാ​ർ​ല​റ്റി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും.
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് തി​ര​യി​ൽ​പ്പെ​ട്ട മ​രി​ച്ച അ​മേ​രി​ക്ക​ൻ സ്വ​ദേ​ശി ബ്രി​ജി​ത്ത് ഷാ​ർ​ല​റ്റി​ന്‍റെ(76) ചി​താ​ഭ​സ്മം 25ന് ​സ്വ​ദേ​ശ
ഹൂ​സ്റ്റ​ണി​ൽ വെ​ടി​വ​യ്പ്; ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഹൂ​സ്റ്റ​ൺ: ഹാ​രി​സ് കൗ​ണ്ടി​യി​ലെ സൈ​പ്ര​സ് സ്റ്റേ​ഷ​ൻ ഡ്രൈ​വി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന വെ​ടി​വ​യ്പി​ൽ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ടു.
ഒ​ക്‌​ല​ഹോ​മ​യി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ ചാ​ടി.
ഒ​ക്‌​ല​ഹോ​മ: ക്ലാ​ര വാ​ൾ​ട്ടേ​ഴ്സ് ക​മ്യൂ​ണി​റ്റി ക​റ​ക്ഷ​ൻ സെ​ന്‍റ​റി​ൽ നി​ന്ന് ജ​യി​ൽ ചാ​ടി​യ ത​ട​വു​കാ​ര​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം തേ​ടി.