• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം "ശി​ശി​ര​നി​ലാ​വ്' അ​ര​ങ്ങേ​റി
Share
അ​ൽ​ഹ​സ: ക്രി​സ്മ​സ് പു​തു​വ​ർ​ഷ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി അ​ൽ​ഹ​സ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച "ശി​ശി​ര​നി​ലാ​വ്' എ​ന്ന ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി ഗം​ഭീ​ര​മാ​യി.

അ​ൽ​ഹ​സ ഷു​ക്കേ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റി​യ പ​രി​പാ​ടി മ​ൺ​മ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം എ​ഴു​ത്തു​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് ആ​രം​ഭി​ച്ച​ത്.

ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ഷി​ബു താ​ഹി​ർ എം.​ടി. അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, ന​വ​യു​ഗം ദ​മാം മേ​ഖ​ല സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, പ്ര​വാ​സി സം​ഘ​ട​ന​പ്ര​തി​നി​ധി​ക​ളാ​യ ജ​യ​പ്ര​സാ​ദ് (ന​വോ​ദ​യ), ഹ​ർ​ഷാ​ദ് (ഒ​ഐ​സി​സി), നെ​സ്റ്റോ മാ​നേ​ജ​ർ അ​ൻ​സാ​രി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

യോ​ഗ​ത്തി​ന് ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം സ്വാ​ഗ​ത​വും ന​വ​യു​ഗം ഷു​ഖൈ​ഖ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് അ​ര​ങ്ങേ​റി​യ ക​ലാ​സ​ന്ധ്യ​യി​ൽ സു​റു​മി ന​സീം, ഷാ​ജി മ​തി​ല​കം എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന നൂ​റോ​ളം പ്ര​വാ​സി ക​ലാ​കാ​ര​ൻ​മാ​ർ മി​ക​വു​റ്റ വി​വി​ധ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചു.

സം​ഗീ​ത ടീ​ച്ച​റു​ടെ നേ​തൃ​ത്തി​ലു​ള്ള ന​വ​യു​ഗം ഗാ​യ​ക സം​ഘം ഉ​ൾ​പ്പെ​ടെ അ​ന​വ​ധി ഗാ​യ​ക​ർ ന​ട​ത്തി​യ മി​ക​ച്ച ഗാ​നാ​ലാ​പ​ന​ങ്ങ​ൾ, സി​നി​മാ​റ്റി​ക്ക്, സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്ത​ങ്ങ​ൾ, സാ​ന്‍റാ വേ​ഷ​പ്ര​ക​ട​നം, ന​വ​യു​ഗം ബാ​ല​വേ​ദി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വ​ത​ര​ണം തു​ട​ങ്ങി​യ​വ ശി​ശി​ര നി​ലാ​വി​നെ ആ​ഘോ​ഷ​രാ​വാ​ക്കി മാ​റ്റി.

മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കും ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, വേ​ലു രാ​ജ​ൻ, നാ​സ​ർ കൊ​ല്ലം, സി​യാ​ദ് പ​ള്ളി​മു​ക്ക്, ജ​ലീ​ൽ ക​ല്ല​മ്പ​ലം, ഷി​ബു താ​ഹി​ർ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം ന​ട​ത്തി.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ട്രെ​ഷ​റ​ർ സാ​ജ​ൻ ക​ണി​യാ​പു​രം, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ നി​സാം കൊ​ല്ലം, ഗോ​പ​കു​മാ​ർ, ബി​ജു വ​ർ​ക്കി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സ​ന്തോ​ഷ്, ശ​ര​ണ്യ ഷി​ബു,

മ​ഞ്ചു അ​ശോ​ക്, റി​യാ​സ്, സാ​ജി അ​ച്യു​ത​ൻ, ഇ​ബ്രാ​ഹിം, മീ​നു അ​രു​ൺ, ആ​മി​ന റി​യാ​സ്, ആ​തി​ര, ബ​ക്ക​ർ, അ​ൻ​വ​ർ, സ​നോ​ജ്, താ​ഹി​ർ കു​ള​പ്പു​ള്ളി, സു​ബൈ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ