• Logo

Allied Publications

Europe
യുകെയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സിന് കുത്തേറ്റു
Share
ല​​​ണ്ട​​​ന്‍: യു​​​കെ​​​യി​​​ലെ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ല്‍ ഡ്യൂ​​​ട്ടി​​​ക്കി​​​ടെ മ​​​ല​​​യാ​​​ളി ന​​​ഴ്‌​​​സി​​​ന് രോ​​​ഗി​​​യു​​​ടെ കു​​​ത്തേ​​​റ്റു. ഗ്രേ​​​റ്റ​​​ർ മാ​​​ഞ്ച​​​സ്റ്റ​​​റി​​​ലെ റോ​​​യ​​​ൽ ഓ​​​ൾ​​​ഡ്ഹാം ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന അ​​​ച്ചാ​​​മ്മ ചെ​​​റി​​​യാ​​​നാ​​​ണ് (57) ക​​​ത്രി​​​ക കൊ​​​ണ്ട് കു​​​ത്തേ​​​റ്റ​​​ത്.

ശ​​​നി​​​യാ​​​ഴ്ച പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം രാ​​​ത്രി 11.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ മുഹമ്മദ് റു​​​മോ​​​ൺ ഹ​​​ഖ് (37) എ​​​ന്ന​​​യാ​​​ളാ​​​ണു യാ​​​തൊ​​​രു പ്ര​​​കോ​​​പ​​​ന​​​വു​​​മി​​​ല്ലാ​​​തെ ന​​​ഴ്സി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​ത്.

പോ​​​ലീ​​​സെത്തി അ​​​റ​​​സ്റ്റ് ചെ​​​യ്ത പ്ര​​​തി​​​യെ മാ​​​ഞ്ച​​​സ്റ്റ​​​ര്‍ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ന്‍ഡ് ചെ​​​യ്തു. ഫെ​​​ബ്രു​​​വ​​​രി 18ന് ​​​ഇ​​​യാ​​​ളെ മി​​​ന്‍ഷൂ​​​ള്‍ സ്ട്രീ​​​റ്റ് ക്രൗ​​​ണ്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കും.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ഏ​​​റെ​​​നേ​​​രം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​ന്നെ​​​ന്നും തു​​​ട​​​ര്‍ന്നു​​​ണ്ടാ​​​യ ദേ​​​ഷ്യ​​​ത്തി​​​ലാ​​​ണ് ന​​​ഴ്സി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നും പ്ര​​​തി പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞു.

ക​​​ഴു​​​ത്തി​​​നു പി​​​ന്നി​​​ലാ​​​ണ് കു​​​ത്തേ​​​റ്റ​​​ത്. ര​​​ണ്ട് കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​യാ​​​യ അ​​​ച്ചാ​​​മ്മ ചെ​​​റി​​​യാ​​​ന്‍റെ പ​​​രി​​​ക്കു​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നും ചി​​​കി​​​ത്സ ന​​​ൽ​​​കി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ആ​​​ശു​​​പ​​​ത്രി​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി‌​​​യി​​​ച്ചു.

ന​​​ഴ്‌​​​സി​​​നു​​​നേരേയു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​പ​​​ല​​​പി​​​ച്ചു. ന​​​ഴ്‌​​​സു​​​മാ​​​ര്‍ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ ന​​​ട്ടെ​​​ല്ലാ​​​ണെ​​​ന്നും ആ​​​ക്ര​​​മ​​​ണ​​​ത്തെ ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണു​​​ന്നു​​​വെ​​​ന്നും യു​​​കെ ആ​​​രോ​​​ഗ്യ സെ​​​ക്ര​​​ട്ട​​​റി വെ​​​സ് സ്ട്രീ​​​റ്റിം​​​ഗ് എ​​​ക്‌​​​സി​​​ല്‍ കു​​​റി​​​ച്ചു.

അ​​​ച്ചാ​​​മ്മ പ​​​ത്തു​​​വ​​​ര്‍ഷ​​​മാ​​​യി ഓ​​​ള്‍ഡ്ഹാം റോ​​​യ​​​ല്‍ ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ​​​ന്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ള്‍ഡ്ഹാം (ഐ​​​എ​​​ഒ), ക​​​മ്യൂ​​​ണി​​​റ്റി സെ​​​ന്‍റ​​​ര്‍ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ജീ​​​വ പ്ര​​​വ​​​ര്‍ത്ത​​​ക​​​യാ​​​ണ്.

എ​യ​ർ ഇ​ന്ത്യ കൊ​ച്ചി യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്ന​താ‌​യി റി​പ്പോ​ർ​ട്ട്; ഇ​ട​പെ​ട​ലു​മാ​യി ഒ​ഐ​സി​സി.
ല​ണ്ട​ൻ: എ​യ​ർ ഇ​ന്ത്യ കൊ​ച്ചി യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട
ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
ല​ണ്ട​ൻ: ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ജു ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), ലി​ബി​ൻ കെ.
ജ​ർ​മ​ൻ സം​ഘം അ​മ​ല ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.
തൃ​ശൂ​ർ: ജ​ർ​മ​നി​യി​ൽ​നി​ന്നു ഫാ.
ഹാം​ബു​ര്‍​ഗി​ല്‍ എ​എ​ഫ്ഡി​ക്കെ​തി​രേ വ​ന്പ​ൻ പ്ര​തി​ഷേ​ധം.
ഹാം​ബു​ര്‍​ഗ്: ത്രീ​വ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ഫെ​ഡ​റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി​നോ ച്രു​പ​ല്ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്
അ​ഷാ​ഫ​ൻ​ബ​ർ​ഗ് അ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ​വേ​റി​യ​യി​ലെ അ​ഷാ​ഫ​ൻ​ബ​ർ​ഗി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള