• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഡ​യോ​സി​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ് കൂ​ട്ടാ​യ്മ യോ​ഗം തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടി​ന് സൂം ​വ​ഴി സം​ഘ​ടി​പ്പി​ച്ചു.​സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. മാ​ത്യു മാ​ത്യു വ​ർ​ഗീ​സ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി ഓ​സ്റ്റി​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി ഡെ​ന്നി​സ് അ​ച്ച​ൻ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​ന​ട​ത്തി.

ഗ്രേ​റ്റ് സി​യാ​റ്റി​ൽ മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ നി​ന്നു​ള്ള ജൂ​ഡി സ​ണ്ണി ഗാ​ന​മാ​ല​പി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് സെ​ക്ര​ട്ട​റി ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ നി​ന്നു​ള്ള സെ​ക്ര​ട്ട​റി ഈ​ശോ മാ​ളി​യേ​ക്ക​ൽ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

ഫീ​നി​ക്സി​ൽ നി​ന്നു​ള്ള സൈ​മ​ൺ തോ​മ​സ് യോ​ഹ​ന്നാ​ൻ നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം യോ​ഹ​ന്നാ​ൻ ര​ണ്ടി​ന്‍റെ ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ വാ​യി​ച്ചു. തു​ട​ർ​ന്ന് റി​ട്ട​യേ​ർ​ഡ് വി​കാ​രി ജ​ന​റ​ൽ റ​വ ഷാം ​പി തോ​മ​സ് ബാം​ഗ്ലൂ​രി​ൽ നി​ന്നും വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.



കാ​നാ​വി​ലെ ക​ല്യാ​ണ വീ​ട്ടി​ൽ വീ​ഞ്ഞ് പോ​രാ​തെ വ​ന്ന​പ്പോ​ൾ പോ​രാ​തെ വ​ന്ന​പ്പോ​ൾ ആ ​ഭ​വ​ന​ത്തി​ൽ ഉ​ണ്ടാ​യ ഉ​ണ്ടാ​യ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് അ​ച്ഛ​ൻ സ​വി​സ്ത​രം പ്ര​തി​പാ​ദി​ച്ചു. തു​ട​ർ​ന്ന് എ​ല്ലാ​വ​ക്കും പു​തു വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് അ​ച്ച​ൻ ത​ന്‍റെ പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ചു.

തു​ട​ർ​ന്ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു സി​യാ​റ്റി​ൽ നി​ന്നു​ള്ള ഗീ​ത ചെ​റി​യാ​ൻ, ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ നി​ന്നു​ള്ള ബാ​ബു സി ​മാ​ത്യു, ലോ​സ് ആ​ഞ്ജ​ല​സി​ൽ നി​ന്നു​ള്ള ഉ​മ്മ​ൻ ഈ​ശോ സാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സീ​നി​യ​ർ സി​റ്റി​സ​ൺ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി ട്ര​സ്റ്റീ സി​ബി സൈ​മ​ൺ അ​റി​യി​ച്ചു തു​ട​ർ​ന്ന് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

ഭ​ദ്രാ​സ​ന വെ​സ്റ്റ് റീ​ജ​ൺ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ്പാ​ണ് മീ​റ്റിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സി​ബി സൈ​മ​ൺ അ​ച്ച​ന്‍റെ പ്രാ​ർ​ഥ​ന​ക്കും , ടി ​കെ ജോ​ൺ അ​ച്ച​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം സ​മാ​പി​ച്ചു.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്