• Logo

Allied Publications

Middle East & Gulf
മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ത്മീ​യ, ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​മാ​യ മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റി​ന്‍റെ കാ​വ​ൽ പി​താ​വാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് ഗീ​വ​ർ​ഗീ​സ്‌ ദ്വി​തീ​യ​ൻ ബാ​വാ​യു​ടെ 61ാം ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​ല​ങ്ക​ര​സ​ഭ​യു​ടെ കോൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് സം​ഗ​മ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.ഡോ. ​ബി​ജു പാ​റ​യ്ക്ക​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ന്ധ്യാ​ന​മ​സ്ക്കാ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റി ജോ​ൺ കോ​ശി സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​എ. ജോ​സ​ഫ് കൃ​ത​ഞ്ജ​ത​യും രേ​ഖ​പ്പെ​ടു​ത്തി.

മ​ഹാ ഇ​ട​വ​ക സ​ഹ​വി​കാ​രി റ​വ.​ഫാ. മാ​ത്യു തോ​മ​സ്, റ​വ.​ഫാ. ഗീ​വ​ർ​ഗീ​സ് ജോ​ൺ, നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​റ്റി​ന്‍റെ സെ​ക്ര​ട്ട​റി റോ​യ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

മ​ഹാ ഇ​ട​വ​ക ട്ര​സ്റ്റി സി​ബു അ​ല​ക്സ് ചാ​ക്കോ, സെ​ക്ര​ട്ട​റി ബി​നു ബെ​ന്ന്യാം, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം തോ​മ​സ് കു​രു​വി​ള, ഭ​ദ്രാ​സ​ന കൗ​ൺ​സി​ലം​ഗം ദീ​പ​ക് അ​ല​ക്സ് പ​ണി​ക്ക​ർ, പ്രാ​ർ​ഥനാ​യോ​ഗ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ബി​ൻ പി. ​ഉ​മ്മ​ൻ,

മാ​ർ ബ​സേ​ലി​യോ​സ് മൂ​വ്മെ​ന്‍റ് ട്ര​ഷ​റാ​ർ ടി​ബു വ​ർ​ഗീ​സ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി റെ​നി ഫി​ലി​പ്പ്, പ്ര​യ​ർ സെ​ക്ര​ട്ട​റി റെ​ജി​മോ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ച​ട​ങ്ങി​ൽ 15 വ​ർ​ഷം സം​ഘ​ട​നാം​ഗ​ത്വം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മൊമെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ