• Logo

Allied Publications

Middle East & Gulf
കൊ​യ്ത്തു​ത്സ​വം സം​ഘ​ടി​പ്പി​ച്ച് അ​ൽ ഐ​ൻ മാ​ർ തോ​മാ ഇ​ട​വ​ക
Share
അ​ൽ ഐ​ൻ: അ​ൽ ഐ​ൻ മാ​ർ തോ​മാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്പി​രി​റ്റ് ഓ​ഫ് ദ ​യൂ​ണി​യ​ൻ ആ​ച​ര​ണ​വും കൊ​യ്ത്തു​ത്സ​വ​വും അ​ൽ ഐ​ൻ മ​സ്യ​ദി​ലു​ള്ള ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. കൊ​യ്ത്തു​ത്സ​വ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​മാ​ത്യൂ​സ് മാ​ർ സെ​റാ​ഫീം എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു.

ക്ളാ​പ്സ് യു​എ​ഇ ഒ​രു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ​യും ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും നാ​ട​ൻ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പ്‌, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഗെ​യിം​സ് എ​ന്നി​വ​കൊ​ണ്ട്‌ ആ​ക​ർ​ഷ​ക​മാ​കു​ന്ന കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ട​വ​ക വി​കാ​രി റ​വ. അ​നീ​ഷ് പി. ​അ​ല​ക്സ്, ‌ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​നു സ്ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ടി. ​ജോ​ർ​ജ്,

സെ​ക്ര​ട്ട​റി ബി​ജു ജോ​ർ​ജ്, ഫൈ​നാ​ൻ​സ്‌ ട്ര​സ്റ്റി സാം​സ​ൺ കോ​ശി, വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​രാ​യ തോ​മ​സ് പി. ​ഐ​പ്പ് (സ്പോ​ൺ​സ​ർ​ഷി​പ്പ്), ജി​ജു ഏ​ബ്ര​ഹാം ജോ​ർ​ജ്ജ്‌ (പ്രോ​ഗ്രാം), അ​നീ​ഷ് സം​ബാ​ഷ് ജേ​ക്ക​ബ് (പ​ബ്ലി​സി​റ്റി), സ്ക​റി​യ ഏ​ബ്ര​ഹാം, റി​നി സ്ക​റി​യ, സി​നു ജോ​യി, ബി​നു സ​ഖ​റി​യ (ഫു​ഡ്), വ​ൽ​സ സ്ക​റി​യ (റി​സ​പ്ഷ​ൻ),

തോ​മ​സ് ജേ​ക്ക​ബ് (വെ​ന്യൂ), സ​ന്തോ​ഷ് മാ​മ്മ​ൻ(​ലൈ​റ്റ്സ് & സൗ​ണ്ട്സ്), ക്രി​സ്റ്റീ​ന മാ​ത്യു, ലി​ജു വ​ർ​ഗീ​സ് ഉ​മ്മ​ൻ(​ഗെ​യിം​സ്), സൂ​സ​ൻ ബാ​ബു(​മെ​ഡി​ക്ക​ൽ എ​യ്ഡ്), ഏ​ബ്ര​ഹാം മാ​മ്മ​ൻ (ഫ​സ്റ്റ് ഫ്രൂ​ട്ട്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ