• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Share
ബോ​ൾ​ട്ട​ൻ: ഒ​ഐ​സി​സി യു​കെ ബോ​ൾ​ട്ട​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ​യും യു ​കെ​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് ബോ​ൾ​ട്ട​നി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ച​ത്.

ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സി​ന്‍റെ അധ്യ​ക്ഷ​ത​യി​ൽ ബോ​ൾട്ട​നി​ൽ ചേ​ർ​ന്ന യൂ​ണി​റ്റ് രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

നാ​ഷ​ണ​ൽ ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബേ​ബി ലൂ​ക്കോ​സ് എ​ന്നി​വ​ർ യോ​ഗന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. യൂ​ണി​റ്റി​ൽ അം​ഗ​ത്വ​വി​ത​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ:

പ്ര​സി​ഡ​ന്‍റ്: ജി​പ്സ​ൺ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ജു ജോ​ൺ, ബി​ന്ദു ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: സ​ജി വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി: ഹൃ​ഷി​രാ​ജ്, ട്ര​ഷ​റ​ർ: അ​യ്യ​പ്പ​ദാ​സ്.

എ​യ​ർ ഇ​ന്ത്യ കൊ​ച്ചി യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്ന​താ‌​യി റി​പ്പോ​ർ​ട്ട്; ഇ​ട​പെ​ട​ലു​മാ​യി ഒ​ഐ​സി​സി.
ല​ണ്ട​ൻ: എ​യ​ർ ഇ​ന്ത്യ കൊ​ച്ചി യു​കെ വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്നു എ​ന്ന വാ​ർ​ത്ത പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട
ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
ല​ണ്ട​ൻ: ട്രാ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഷി​ജു ചാ​ക്കോ (പ്ര​സി​ഡ​ന്‍റ്), ലി​ബി​ൻ കെ.
ജ​ർ​മ​ൻ സം​ഘം അ​മ​ല ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു.
തൃ​ശൂ​ർ: ജ​ർ​മ​നി​യി​ൽ​നി​ന്നു ഫാ.
ഹാം​ബു​ര്‍​ഗി​ല്‍ എ​എ​ഫ്ഡി​ക്കെ​തി​രേ വ​ന്പ​ൻ പ്ര​തി​ഷേ​ധം.
ഹാം​ബു​ര്‍​ഗ്: ത്രീ​വ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ എ​എ​ഫ്ഡി ഫെ​ഡ​റ​ല്‍ ചെ​യ​ര്‍​മാ​ന്‍ ടി​നോ ച്രു​പ​ല്ല​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ആ​യി​ര​ക്ക​ണ​ക്
അ​ഷാ​ഫ​ൻ​ബ​ർ​ഗ് അ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ​വേ​റി​യ​യി​ലെ അ​ഷാ​ഫ​ൻ​ബ​ർ​ഗി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് ആദരാഞ്ജലി അ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള