• Logo

Allied Publications

Middle East & Gulf
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ബ്ലൂ ​ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ന്മാ​ർ
Share
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ക്രി​യേ​റ്റി​വി​റ്റി വിം​ഗ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​വ​രു​ന്ന വി​വി​ധ കാ​യി​ക​മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വൈ​റ്റ് ആ​ർ​മി​യെ എ​തി​രി​ല്ലാ​ത്ത ഒ​രു​ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ബ്ലൂ ​ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ന്മാ​രാ​യി.

ശ​ക്ത​മാ​യ ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ളി​ലൂ​ടെ പു​രോ​ഗ​മി​ച്ച ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ അ​ബ്ദു​ൽ മ​ജീ​ദ് നേ​ടി​യ ഏ​ക ഗോ​ളി​ലാ​ണ് ബ്ലൂ ​ലെ​ജ​ൻഡ്സ് ചാ​മ്പ്യ​ന്മാ​രാ​യ​ത്. നേ​ര​ത്തെ റെ​ഡ് വാ​രി​യേ​ഴ്സും യെ​ല്ലോ സ്ട്രൈ​ക്കേ​ഴ്സും ത​മ്മി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ലൂ​സേ​ഴ്സ് ഫൈ​ന​ൽ 11ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച് ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഷൂ​ട്ടൗ​ട്ടി​ൽ റെ​ഡ് വേ​രി​യ​ർ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി യെ​ല്ലോ സ്‌​ട്രൈ​ക്കേ​ഴ്‌​സ് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. ബ്ലൂ ​ലെ​ജി​ൻ​ഡ്‌​സി​ലെ ന​ഫാ​ഹ് അ​ബ്ദു​ല്ല ടൂ​ർ​ണ​മെ​ന്‍റി​ലെ ടോ​പ് സ്‌​കോ​റ​ർ ആ​യ​പ്പോ​ൾ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി വൈ​റ്റ് ആ​ർ​മി​യി​ലെ മ​ഹ്മൂ​ദി​നെ​യും എ​മ​ർ​ജിം​ഗ് പ്ല​യ​റാ​യി അ​മാ​ൻ അ​ബ്ദു​ൽ ഹ​കീ​മി​നെ​യും മി​ക​ച്ച ഗോ​ളി​യാ​യി റെ​ഡ് വാ​രി​യേ​ഴ്സി​ന്‍റെ അ​ൻ​സാ​ർ അ​ൻ​വ​റ​ലി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജൂ​നി​യേ​ർ​സ് ഫു​ട്ബോ​ളി​ൽ യെ​ല്ലോ സ്‌​ട്രൈ​ക്കേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ൾ വൈ​റ്റ് ആ​ർ​മി ര​ണ്ടാം സ്ഥാ​ന​ക്കാ​രും ബ്ലൂ ​ലെ​ജ​ൻഡ്സ് മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യും മാ​റി. സ​ബ്‌​ജൂ​നി​യ​ർ ത​ല​ത്തി​ൽ ബ്ലൂ ​ലെ​ജ​ൻ​ഡ്സ് ചാ​മ്പ്യ​ന്മാ​രാ​യും വൈ​റ്റ് ആ​ർ​മി ര​ണ്ടാം സ്ഥാ​ന​ത്തും യെ​ൽ​ലോ സ്‌​ട്രൈ​ക്കേ​ഴ്‌​സ് മൂ​നാം സ്ഥാ​ന​ത്തും നി​ല​യു​റ​പ്പി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളു​ടെ​യും ട്രോ​ഫി​ക​ളു​ടെ​യും വി​ത​ര​ണം ഡോ. ​മു​ഹ​മ്മ​ദ് (അ​ൻ​വ​ർ & സാ​ലി​ഹ് അ​ക്കൗ​ണ്ടിം​ഗ് & ഓ​ഡി​റ്റിം​ഗ്), ഡോ. ​ജാ​സി​ർ (ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ), ആ​ഷി​ഖ് (അ​ൽ​ജ​സീ​റ മി​ൽ), നി​യാ​സ് കാ​വു​ങ്ങ​ൽ (ക്വി​ഷ്), അ​ബൂ​ബ​ക്ക​ർ ബാ​ലു​ശേ​രി, മു​ജീ​ബ് റ​ഹി​മാ​ൻ മി​ശ്കാ​ത്തി, സ്വ​ലാ​ഹു​ദ്ധീ​ൻ സ​ലാ​ഹി, ഖാ​ലി​ദ് കാ​ട്ടു​പാ​റ, ഉ​മ​ർ സ്വ​ലാ​ഹി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

മു​ഹ​മ്മ​ദ​ലി മൂ​ടാ​ടി, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ, ഷ​ഹാ​ൻ വി.​കെ, സെ​ലു അ​ബൂ​ബ​ക്ക​ർ, മു​ഹ​മ്മ​ദ് ഫ​ബി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ