• Logo

Allied Publications

Middle East & Gulf
റ​ഡ് സ്റ്റാ​ർ ക്ലബിന്‍റെ​ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി വി​ഭാ​വ​നം ചെ​യ്ത റെ​ഡ് സ്റ്റാ​ർ ക്ല​ബിന്‍റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. മ​ലാ​സി​ലെ ഡ്യൂ​ൺ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് റെ​ഡ് സ്റ്റാ​ർ ക്ല​ബ് സെ​ക്ര​ട്ട​റി റി​യാ​സ് പു​ല്ലാ​ട്ട്, പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ്, ട്ര​ഷ​റ​ർ സ​തീ​ഷ് കു​മാ​ർ, ക്ല​ബ് മാ​നേ​ജ​ർ ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് പ്രാ​യോ​ജ​ക​രാ​യ സ്കൈ​ഫ​യ​ർ എം.​ഡി കാ​ഹിം ചേ​ളാ​രി ജേ​ഴ്സി കൈ​മാ​റി​ക്കൊ​ണ്ട് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം ക്ല​ബിനെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​ക്കു​വേ​ണ്ടി
കേ​ളി​സ്പോ​ർ​ട്സ് വി​ഭാ​ഗം കേ​ളി അം​ഗ​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച ഫു​ട്ബാ​ൾ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി രൂ​പീ​ക​രി​ച്ച റെ​ഡ് സ്റ്റാ​ർ ടീം ​ക​ഴി​ഞ്ഞ എ‌‌ട്ട് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നു ശേ​ഷം 2022ൽ ​ക്ല​ബ് ആ​യി മാ​റ്റു​ക​യാ​യി​രു​ന്നു.

നി​ല​വി​ൽ റെ​ഡ് സ്റ്റാ​ർ ക്ല​ബ് വി​വി​ധ പ്ര​വ​ശ്യ​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച വ​ച്ചു വ​രു​ന്നു. റി​യാ​ദി​ലെ റി​ഫ​യ്ക്ക് കീ​ഴി​ൽ വ​രു​ന്ന എ​ല്ലാ അ​മ​ച്വ​ർ ക്ല​ബു​ക​ളു​മാ​യി മാ​റ്റു​ര​ക്കു​ന്ന ത​ര​ത്തി​ൽ മി​ക​ച്ച ക്ല​ബാ​ക്കി മാ​റ്റു​വാ​ൻ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ടീം ​മാ​നേ​ജ​ർ പ്ര​ക​ടി​പ്പി​ച്ചു.

ടീ​മി​നാ​വ​ശ്യ​മാ​യ എ​ല്ലാ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി ന​ൽ​കാ​ൻ ഏ​ത​വ​സ​ര​ത്തി​ലും സ​ന്ന​ദ്ധ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ പ്രാ​യോ​ജ​ക​രാ​യ സ്കൈ​ഫ​യ​ർ എം​ഡി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി ക​ൺ​വീ​ന​ർ കെ ​പി എം ​സാ​ദി​ഖ്, കേ​ളി ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, കേ​ളി​ദി​നം 2025 സം​ഘാ​ട​ക സ​മി​തി ക​ൽ​വീ​ന​ർ റ​ഫീ​ക്ക് ചാ​ലി​യം എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ