• Logo

Allied Publications

Americas
ഒ​രു​മ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ
Share
ഫ്ലോ​റി​ഡ: ഒ​ർ​ലാ​ൻ​ഡോ ആ​സ്ഥാ​ന​മാ​യു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഒ​ർ​ലാ​ൻ​ഡോ യു​ണൈ​റ്റ​ഡ് റീ​ജ​ണ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ഒ​രു​മ) 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി ജി​ബി ജോ​സ​ഫ് ചി​റ്റേ​ട​വും സെ​ക്ര​ട്ട​റി​യാ​യി ജ​സ്‌​റ്റി​ൻ ആ​ന്‍റ​ണി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: ക്രി​സ് നോ​യ​ൽ മാ​ളി​യേ​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടോ​മി മാ​ത്യു (ട്ര​ഷ​റ​ർ), അ​നു​രാ​ധ മ​നോ​ജ് (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), നീ​ത പ്ര​വി​ബ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), വ​ർ​ഗീ​സ് ജോ​സ​ഫ് (2026ലേ​ക്കു​ള്ള പ്ര​സി​ഡ​ന്‍റ് ഇ​ല​ക്‌​ട്).

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ബി ജോ​സ​ഫ് ചി​റ്റേ​ടം ന​ന്ദി​പ്ര​കാ​ശ​ന​ത്തോ​ടൊ​പ്പം വ​രും വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ച്ചു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും സ​ഹ​ക​ര​ണ​ത്തി​നും എ​ല്ലാ​വ​രോ​ടും പ്ര​സി​ഡ​ന്‍റ് സ​മി​ത നോ​ബി​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. മെ​യ്റ്റ്ലാ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി​യ​ത്.

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​അ​നൂ​പ് പു​ളി​ക്ക​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്