• Logo

Allied Publications

Middle East & Gulf
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു
Share
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു. വ​ട​ക​ര ഒ​ഞ്ചി​യം സ്വ​ദേ​ശി​യാ​ണ്.

അ​ർ​ബു​ദ രോ​ഗ​ബാ​ധി​ത​നാ​യി ദീ​ർ​ഘ​നാ​ൾ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കെപിസിസി വെെസ് പ്രസിഡന്‍റ് വി.ടി. ബൽറാം അനുശോചിച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ