• Logo

Allied Publications

Middle East & Gulf
എ​ൻ​ആ​ർ​കെ ഫോ​റം പു​ന​സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ മ​ധ്യ പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ൻ​ആ​ർ​കെ ​ഫോ​റം റി​യാ​ദ് ദീ​ർ​ഘ​കാ​ല​ത്തെ ഇ​ട​വേ​ളയ്​ക്ക് ശേ​ഷം പു​ന:​സം​ഘ​ടി​പ്പി​ച്ചു.

കോ​വി​ഡിന് ​ശേ​ഷം വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്ന റി​യാ​ദി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ഏ​കോ​പ​ന സ​മി​തി​യാ​യ എ​ൻആ​ർകെ ​ഫോ​റം റി​യാ​ദ്, ബ​ത്ഹ​യി​ലെ ഡി​പാ​ല​സ് ഹോ​ട്ട​ലി​ൽ വ​ച്ച് ചേ​ർ​ന്ന ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വച്ചാ​ണ് പു​ന:​സം​ഘ​ടി​പ്പി​ച്ച​ത്.

കെഎംസിസി നേ​താ​വ് സി.പി. മു​സ്ത​ഫ​യാ​ണ് എ​ൻആ​ർകെ ​ഫോ​റം റി​യാ​ദി​ന്‍റെ പു​തി​യ ചെ​യ​ർ​മാ​ൻ. കേ​ളി​യു​ടെ ര​ക്ഷ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​യി​രി​ക്കും.

ഒഐസിസി പ്ര​തി​നി​ധി കു​ഞ്ഞി കു​മ്പ​ള ഫോ​റ​ത്തി​ന്‍റെ ട്ര​ഷ​റ​റാ​യി പ്ര​വ​ർ​ത്തി​ക്കും. വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ: ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​ഷ്‌​റ​ഫ്‌ മൂ​വാ​റ്റു​പു​ഴ, ജോ​ൺ ക്ളീ​റ്റ​സ്, ഫി​റോ​സ്, ശു​ഹൈ​ബ്, ജ​ലീ​ൽ തി​രൂ​ർ.

ജോ. ​ക​ൺ​വീ​ന​ർ​മാ​ർ: നാ​സ​ർ കാ​ര​കു​ന്ന്, സു​ധീ​ർ കു​മ്മി​ൾ, അ​ഡ്വ. അ​ബ്ദു​ൽ ജ​ലീ​ൽ, അ​ലി ആ​ലു​വ, ഉ​മ​ർ മു​ക്കം, അ​സീ​സ് വെ​ങ്കി​ട്ട. ജോ. ​ട്ര​ഷ​റ​ർ: യ​ഹ്‌​യ കൊ​ടു​ങ്ങ​ല്ലൂ​ർ.

41 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ ജ​ന​റ​ൽ കൗ​ൺ​സി​ലും 25 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ നി​ർ​വാ​ഹ​ക സ​മി​തി​യും ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തോ​ടെ നി​ല​വി​ൽ വ​ന്നു.

ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സി.പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ൻ ആ​യി​രു​ന്നു. സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി സ്വാ​ഗ​ത​വും യ​ഹ്‌​യ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഫോ​റ​ത്തി​ന്‍റെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ