• Logo

Allied Publications

Americas
കീ​നി​ന് പു​തി​യ നേ​തൃ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​കീ​ൻ) 2025ലെ ​ഭ​ര​ണ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​റ​ഞ്ച് ബെ​ർ​ഗി​ലെ സി​താ​ർ​പാ​ല​സി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ആ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നീ​ന സു​ധി​ർ സം​ഘ​ട​ന​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി ജേ​ക്ക​ബ് ജോ​സ​ഫ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ജി​ത ഫാ​മി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു പു​തു​ശേ​രി (ട്ര​ഷ​റ​ർ), സോ​ബി സു​രേ​ന്ദ്ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഗി​ൽ​സ് ജോ​സ​ഫ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), സോ​ജി​മോ​ൻ ജെ​യിം​സ് (എ​ക്സ് ഒ​ഫീ​ഷ്യോ),

കോ​ശി പ്ര​കാ​ശ് (ചാ​രി​റ്റി ആ​ൻ​ഡ് സ്കോ​ള​ർ​ഷി​പ്), മ​നേ​ഷ് നാ​യ​ർ (പ്ര​ഫ​ഷ​ണൽ അ​ഫെ​യേ​ഴ്സ്), സി​ന്ധു സു​രേ​ഷ് (സ്റ്റു​ഡ​ന്‍റ് ഔ​ട്ട് റീ​ച്ച്), മാ​ലി​നി നാ​യ​ർ (സോ​ഷ്യ​ൽ & ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്‌​സ്), ബി​ജു ജോ​ൺ (ന്യൂ​സ് ലെ​റ്റ​ർ & പ​ബ്ലി​ക്കേ​ഷ​ൻ), ജെ​യ്സ​ൺ അ​ല​ക്സ് (ജ​ന​റ​ൽ അ​ഫ​യേ​ഴ്‌​സ്), ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്) എ​ന്നി​വ​രെയും തെരഞ്ഞെടുത്തു.

റീ​ജിയ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജേ​ക്ക​ബ് ഫി​ലി​പ്പ് (റോ​ക്ക്ലാ​ൻ​ഡ് വെ​സ്റ്റ്ചെ​സ്റ്റ​ർ റീ​ജി​യ​ൺ), ദ​യ ശ്യാം (​ന്യൂജ​ഴ്‌​സി), പ്രേ​മ ആ​ന്ദ്ര​പ​ള്ളി​യി​ൽ (ഇ​ന്‍റേ​ർ​ണ​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മെ​റി ജേ​ക്ക​ബ് ആ​ണ് ബോ​ർ​ഡ്‌ ഓ​ഫ് ട്ര​സ്റ്റീ​സ്‌ അ​ധ്യ​ക്ഷ ഷാ​ജി കു​ര്യാ​ക്കോ​സ്, ജേ​ക്ക​ബ് തോ​മ​സ്, അ​ജി​ത് ചെ​റ​യി​ൽ, റെ​ജി​മോ​ൻ എ​ബ്ര​ഹാം, ഷി​ജി​മോ​ൻ മാ​ത്യു, ലി​സി ഫി​ലി​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റു ട്ര​സ്റ്റീ ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ൾ.

ജ​ന​റ​ൽ ബോ​ഡി​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​സ​ഫ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2024ലെ ​ക​ണ​ക്കും സ്കോ​ള​ർ​ഷി​പ് അ​ക്കൗ​ണ്ട്സും അ​വ​ത​രി​പ്പി​ച്ച​ത് ജ​ന​റ​ൽ ബോ​ഡി അം​ഗീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അ​ധ്യ​ക്ഷ ലി​സ്സി ഫി​ലി​പ്പ്, മെ​റി ജേ​ക്ക​ബ്, കെ.​ജെ. ഗ്രി​ഗ​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

യു​എസ് വി​മാ​ന ദു​ര​ന്തം: 18 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് ത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ല്‍ യാ​ത്രാ വി​മാ​നം സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ന​ദി​യി​
വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പി​രി​ച്ചു​വി​ട്ട സൈ​നി​ക​രെ തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് ‌ട്രം​പ്.
വാ​ഷിം​ഗ്ട​ൺ: കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട 8,000 സൈ​നി​ക​രെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്കു​മ
ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ 79ാമ​ത് ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യി സ്കോ​ട്ട് ബെ​സെ​ന്‍റി​നെ സെ​ന​റ്റ് അം​ഗീ​ക​രി​ച്ചു.
ക​ടു​പ്പി​ച്ച് ട്രം​പ്; കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ല​ട​യ്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ചി​ല​രെ കു​പ്ര​സി​ദ്ധ​മാ​യ ഗ്വാ​ണ്ട​നാ​മോ ജ​യി​ലി​ലാ​ക്കാ​ൻ തീ​രു​മാ​നം.
ഭ​ദ്രാ​സ​ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു.
അ​റ്റ്‌​ലാ​ന്‍റാ: മാ​ർ​ത്തോ​മ്മാ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ കാ​ർ​മേ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ ഭ​ദ്രാ​സ​ന ബാ​ഡ്