• Logo

Allied Publications

Middle East & Gulf
റ​ബീ​ഹ് ആ​ട്ടീ​രി​ക്ക് സ​ര്‍​ക്കാ​ര്‍ ഫെ​ല്ലോ​ഷി​പ്പ്
Share
അ​ബു​ദാ​ബി: കേ​ര​ള സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള സാം​സ്‌​കാ​രി​ക വ​കു​പ്പ് യു​വ ക​ലാ​കാ​ര​ന്മാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ജ്ര​ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പി​ന് (202426) മാ​പ്പി​ള ക​ല​ക​ളി​ല്‍ റ​ബീ​ഹ് ആ​ട്ടീ​രി ഉ​ന്ന​ത റാ​ങ്കോ​ടെ അ​ര്‍​ഹ​നാ​യി.

കേ​ര​ള​ത്തി​ലെ വി​വി​ധ സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ങ്ങ​ളി​ല്‍ നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ മാ​പ്പി​ള ക​ല​ക​ള്‍ പ​രി​ശീ​ലി​പ്പി​ച്ച റ​ബീ​ഹി​ന് ജി​ല്ലാ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​ക്കൊ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്.

ഹൈ​സ്‌​കൂ​ള്‍ പ​ഠ​ന​കാ​ല​ത്ത് പ​റ​പ്പൂ​ര്‍ ഐ​യു​എ​ച്ച്എ​സ്എ​സി​ലും ഹ​യ​ര്‍​ സെ​ക്ക​ൻഡ​റി പ​ഠ​ന​കാ​ല​ത്ത് കാ​വ​തി​ക​ളം ന​ജ്മു​ല്‍ ഹു​ദ​യി​ലും കോ​ല്‍​ക്ക​ളി, ദ​ഫ്മു​ട്ട്, വ​ട്ട​പ്പാ​ട്ട്, അ​റ​ബ​ന മു​ട്ട് എ​ന്നി​വ​യി​ല്‍ സം​സ്ഥാ​ന, ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ല്‍ റ​ബീ​ഹ് ഉ​ന്ന​ത വി​ജ​യ​യ​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

പി​ന്നീ​ട് ഇ​തേ സ്‌​കൂ​ളു​ക​ളു​ടെ​യും കേ​ര​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ സ്‌​കൂ​ളു​ക​ളു​ടെ​യും പ​രി​ശീ​ല​ക​നാ​യും ജി​ല്ലാ, സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ള്‍ കൊ​യ്തു.

സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ സ​ബ്ജി​ല്ലാ, ജി​ല്ലാ ത​ല​ങ്ങ​ളി​ലും കേ​ര​ളോ​ത്സ​വ​ങ്ങ​ളി​ലു മ​റ്റു മാ​പ്പി​ള, ഇ​സ്‌‌​ലാ​മി​ക ക​ലോ​ത്സ​വ​ങ്ങ​ളി​ലും സ്ഥി​രം വി​ധ​ക​ര്‍​ത്താ​വാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന റ​ബീ​ഹ് നി​ല​വി​ല്‍ യു​എ​ഇ കേ​ന്ദ്രീ​ക​രി​ച്ച് മാ​പ്പി​ള​ക​ലാ പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​ണ്.

കോ​ട്ട​ക്ക​ല്‍ ആ​ട്ടീ​രി​യി​ലെ പ​രേ​ത​നാ​യ വ​ട​ക്കേ​തി​ല്‍ രാ​യീ​ന്‍​കു​ട്ടി ഹാ​ജി​യു​ടെ​യും ഖ​ദീ​ജ​യു​ടെ​യും മ​ക​നാ​ണ്.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ