• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റ്: മ​ല​യാ​ളി​ക്ക് 70 കോ​ടി
Share
അ​ബു​ദാ​ബി: നി​ര​വ​ധി മ​ല​യാ​ളി​ക​ളെ കോ​ടീ​ശ്വ​ര​ന്മാ​രാ​ക്കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 270ാം സീ​രി​സ് ന​റു​ക്കെ​ടു​പ്പി​ലും നേ​ട്ടം മ​ല​യാ​ളി​ക്കു​ത​ന്നെ. വെള്ളി‌യാഴ്ച രാ​ത്രി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ മ​ല​യാ​ളി​യാ​യ മ​നു മോ​ഹ​ന​നാ​ണ് മൂ​ന്നു കോ​ടി ദി​ർ​ഹം (70 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ൻ രൂ​പ) ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ‍​ർ​ഷം ഡി​സം​ബ​ർ 26ന് ​എ​ടു​ത്ത 535948 എ​ന്ന ന​മ്പ​റി​ലു​ള്ള ടി​ക്ക​റ്റാ​ണ് ഇ​ദ്ദേ​ഹ​ത്തെ കോ​ടി​പ​തി​യാ​ക്കി​യ​ത്. ആ​റ് വ‍​ർ​ഷ​മാ​യി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന മ​നു ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​തി​നാ​റോ​ളം സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്നാ​ണ് മ​നു ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സ​വും ഗ്രാ​ന്‍റ് പ്രൈ​സ് മ​ല​യാ​ളി​ക്കു​ത​ന്നെ​യാ​യി​രു​ന്നു. അ​ന്ന് വി​ജ​യി​യാ​യ അ​ര​വി​ന്ദ് അ​പ്പു​ക്കു​ട്ട​നാ​ണ് ഇ​ത്ത​വ​ണ​ത്തെ ഭാ​ഗ്യ​ശാ​ലി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ