Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
കോഴിക്കോടൻ ഫെസ്റ്റ് ശനിയാഴ്ച മുതൽ
Back To NRI Home
Forward This News
Click here for detailed news of all items
അബുദാബി: അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് കോഴിക്കോട് ഫെസ്റ്റിന് തിരിതെളിയും.
പ്രവാസികൾക്ക് നാടോർമകൾ പകർന്നു നൽകുന്ന നയന ശ്രവ്യ മധുരമായ കാഴ്ചകൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി വീടില്ലാതെ കഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമിച്ചു നൽകും.
ഫെസ്റ്റിന്റെ ഭാഗമായി രണ്ടു ദിനങ്ങളിലായി നടുക്കുന്ന പരിപാടികളിൽ നൂറിൽ പരം കലാകാരൻമാർ അണിനിരക്കും. മത സൗഹാർദത്തിന് പേരുകേട്ട കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന വിവിധ മത നേതാക്കൾ പങ്കെടുക്കുന്ന സ്നേഹ സംഭാഷണം ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികൾ,
റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങൾ, കൊതിയൂറുന്ന കോഴിക്കോടൻ വിഭവങ്ങളുടെ 30 ഓളം സ്റ്റാളുകൾ, വനിതകൾക്കായുള്ള മെഹന്തി മത്സരം കൂടാതെ സന്ദർശകർക്ക് മെഗാ പ്രൈസ് ആയി മിറ്റ്സുബിഷി കാറിന്റെ നറുക്കെടുപ്പും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
ഫെസ്റ്റ് പ്രചരണാർഥം വനിതകൾക്കായി നടത്തിയ പാചക മത്സരത്തിൽ നിരവധി വനിതകൾ പങ്കെടുത്തു. രുചി വൈവിധ്യങ്ങളുടെ പ്രകടനമായിരുന്നു രുചിക്കൂട്ട് മത്സരം. കൂടാതെ കോഴിക്കോടൻ ഫാമിലികളുടെ മെഗാ സംഗമവും നടത്തി.
പതിമൂന്നോളം മണ്ഡലം കമ്മിറ്റികളും 36 പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളുമുള്ള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്മ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പൺ ഹാർട്ട് തിയറ്റർ, സിഎച്ച് സെന്ററുമായി സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റർ തുടങ്ങിയവ പ്രധാനമാണ്.
അബ്ദുല്ല ഫാറൂഖി, ജാഫർ തങ്ങൾ സി.എച്ച്, അഷ്റഫ് നജാത്, മജീദ് അത്തോളി, അബ്ദുൽ ബാസിത് കായക്കണ്ടി, അഷ്റഫ് സി.പി, ബഷീർ കപ്ലിക്കണ്ടി, സൂരജ് (അഹല്യ മെഡിക്കൽസ്), ഷഹീർ ഫാറൂഖി (എഎഫ്ഗ്രൂപ്പ് ഇന്റർനാഷണൽ) എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇൻഡോ അറബ് കൾചറൽ ഫെസ്റ്റ് വെള്ളിയാഴ്ച മുതൽ.
അബുദാബി: മലയാളി സമാജം സംഘടിപ്പിക്കുന്ന ത്രിദിന ഇൻഡോ അറബ് കൾചറൽ ഫെസ്റ്റ് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അബുദാബി മുസ
ഉമർ ഫൈസിയുടെ അഹ്ലൻ റംസാൻ പ്രഭാഷണം വെള്ളിയാഴ്ച.
ദോഹ: ബിൻ സൈദ് ഇസ്ലാമിക് കൾചറൽ സെന്റർ ബിൻമഹ്മൂദ് ഈദ്ഗാഹ് മസ്ജിദിൽ വച്ച് സംഘടിപ്പിക്കുന്ന അഹ്ലൻ റംസാൻ പരിപാടിയി
നവയുഗത്തിന്റെ സഹായത്തോടെ സുരേഷ് നാട്ടിലേക്ക് മടങ്ങി.
അൽഹസ: അസുഖബാധിതനായി സാമ്പത്തികപ്രതിസന്ധിയിലായ പ്രവാസി നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്ത
ഒഐസിസി നേതാവ് ഷിബു ജോയ് ദമാമിൽ അന്തരിച്ചു.
ദമാം: ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ്(46) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
പ്രവാസി വെൽഫെയർ മനാമ സോണൽ സംഗമം സംഘടിപ്പിച്ചു.
മനാമ: പ്രവാസി വെൽഫെയർ മനാമ സോണൽ സംഗമം സംഘടിപ്പിച്ചു.
തുണയായി കേളി; മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു
അലൈൻ മലയാളി സമാജത്തിന് നവനേതൃത്വം
വിമാനയാത്രികർക്കായി ബസ് സർവീസുകൾ ആരംഭിക്കും: കെ.ബി. ഗണേഷ്കുമാർ
അണങ്കൂർ പ്രീമിയർ ലീഗ്: ലോഗോ പ്രകാശനം ചെയ്തു
അഹ്ലൻ റംസാൻ പ്രഭാഷണം വെള്ളിയാഴ്ച
സൗദിയിൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം; 14 പേർ പിടിയിൽ
വിമാനത്താവളത്തിൽ നിന്നും തിരിച്ച് അയച്ച പ്രവാസി ചികിത്സയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങി
അബുദാബി മലയാളീസിന്റെ നേതൃത്വത്തിൽ എഡിഎം സിംഫണി അരങ്ങേറി
മിഡിൽ ഈസ്റ്റിലും പ്രവർത്തനമാരംഭിച്ച് ക്രൈസ്റ്റ് അലൂംനി ഫൗണ്ടേഷൻ
ക്രിപ്റ്റോയിൽ കുരുങ്ങി അർജന്റീന പ്രസിഡന്റ്
ഇന്ത്യ ഖത്തർ ബന്ധം കരുത്താർജിക്കുമെന്ന് ഖത്തർ മന്ത്രി
കൈകോർത്ത്; ഇന്ത്യ ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ
കെ. മുഹമ്മദ് ഈസയെ അനുസ്മരിച്ച് കാരുണ്യതീരം ഖത്തർ ചാപ്റ്റർ
മെല്‍ ഓണ്‍ലൈന്‍ മദ്രസയ്ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ഇൻകാസ് അബുദാബി കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഫെഡറൽ ബാങ്ക് പ്രവാസികൾക്കായി പ്രോസ്പെര സേവിംഗ്സ് അക്കൗണ്ട് തുടങ്ങി
വിമാനം പുറപ്പെടാൻ വൈകി; പ്രതിഷേധവുമായി യാത്രക്കാർ
ഖത്തർ അമീർ ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ സ്വീകരിച്ച് മോദി
കൃപേഷിനെയും ശരത്ലാലിനെയും ഷുഹെെബിനെയും അനുസ്മരിച്ച് ഒഎസിസി
‘അഹ്ലൻ ദവാദ്മി': ഇന്ത്യൻ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു
ദുബായി സത്വയിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
ഇന്ത്യൻ മീഡിയ അബുദാബി പ്രവർത്തനോദ്ഘാടനം തിങ്കളാഴ്ച
സിറിൽ ഏബ്രഹാം സൈമൺ ഷാർജയിൽ അന്തരിച്ചു
ഇവാൻജെലിക്കൽ ചർച്ച് പിക്നിക് സംഘടിപ്പിച്ചു
കെപിഎ പഠന ക്യാമ്പ് സംഘടിപ്പിച്ചു
റെജിൻ ലാൽ മെമ്മോറിയൽ ഷാബിയ പ്രീമിയർ ലീഗ്: ഡിസിഎ ഹണ്ടേഴ്സ് ജേതാക്കളായി
യുവകലാസന്ധ്യ: രമ്യ നമ്പീശനും സംഘവും എത്തുന്നു
അബുദാബിയിൽ പുരുഷ നഴ്സുമാർക്ക് അവസരം
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
എംടി അനുസ്മരണം സംഘടിപ്പിച്ചു
അബ്ദുൾ റഹീമിന്റെ മോചന കേസ് എട്ടാം തവണയും മാറ്റിവച്ചു
നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റ് മന്നം ജയന്തി ആഘോഷിച്ചു
അബ്ദുൾ റഹീമിന്റെ മോചനം: കേസ് ഇന്ന് റിയാദിലെ കോടതി പരിഗണിക്കും
മുട്ടം യംഗ് മുസ്ലിം കൾച്ചറൽ അസോസിയേഷൻ യുഎഇ കമ്മിറ്റി ഭാരവാഹികൾ
അൽ ഐൻ കമ്യൂണിറ്റി സെന്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും
ചങ്ങനാശേരി അസോസിയേഷന് കുവൈറ്റിന് പുതനേതൃത്വം
വിദ്യാർഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചു
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യുഎഇ ചാപ്റ്റർ രൂപീകരിച്ചു
കുവൈറ്റ് ദേശീയ ദിനാഘോഷം: മികച്ച ഓഫറുകളുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്
അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി
പത്തനംതിട്ട ജില്ലാ കെഎംസിസി കുടുംബസംഗമം സംഘടിപ്പിച്ചു
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ലഹരിവ്യാപനം; സർക്കാരുകൾ കണ്ണടയ്ക്കരുതെന്ന് ക്യുകെഐസി
നാട്ടിൽ ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു
പ്രവാസികളെ ചേർത്ത് പിടിക്കുന്ന ബജറ്റ്: കേളി
വിജയമന്ത്രങ്ങള്‍ക്ക് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം
ഒഐസിസി കുവൈറ്റ് തൃശൂർ ജില്ലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഹജ്ജ് തീർഥാടനത്തിൽ കുട്ടികളെ അനുവദിക്കില്ല: സൗദി
ഷാർജയിൽ നീന്തൽ കുളത്തിൽ കാൽതെറ്റി വീണ് യുവാവ് മരിച്ചു
എന്വിബിഎസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് പുരസ്കാരം
പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ: സ്വാഗതം ചെയ്ത് ലെനിൻ ജി.കുഴിവേലി
യുവകലാസാഹിതി അബുദാബിയുടെ മുഗൾ ഗഫൂർ അവാർഡ് ബാവ ഹാജിക്ക്
കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷന് പുതിയ ഭരണസമിതി
സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെയും യെമന്‍ പൗരന്റെയും വധശിക്ഷ നടപ്പാക്കി
അബുദാബിയിൽ തിരൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
മാധ്യമ രംഗത്തെ സംഭാവനകൾക്കുള്ള "ഷിഫ എക്സലൻസ് അവാർഡുകൾ' പ്രഖ്യാപിച്ചു
കെടിഎംസിസിക്ക് നവനേതൃത്വം
വൈഷ്ണവ് ഗിരീഷ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് ശനിയാഴ്ച അബുദാബിയിൽ
പ്രവാസികൾക്കായി ലോക കേരള കേന്ദ്രങ്ങൾ തുടങ്ങും
കാസർഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈറ്റ് കലാസന്ധ്യ സംഘടിപ്പിച്ചു
ബാലകൈരളി രൂപികരിച്ചു
വനിതാ എഴുത്തുകാർ പങ്കെടുക്കുന്ന ചർച്ച ശനിയാഴ്ച
കോട്ടക്കൽ മണ്ഡലം കെഎംസിസി വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു
കേരള സോഷ്യൽ സെന്ററിൽ കുട്ടികളുടെ നാടകോത്സവം സംഘടിപ്പിച്ചു
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ പുതു നേതൃത്വം
കുവൈറ്റിൽ സെൻട്രൽ ഹീറോസ് ബാഡ്മിന്റൺ ക്ലബ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
സൗജന്യ മലയാള പഠനത്തിന് അവസരമൊരുക്കി മലയാളം മിഷൻ
പിഴ അടയ്ക്കാനില്ലാതെ ജയിലിൽ കഴിയുന്നവരുടെ മോചനത്തതിനായി എൻആർകെ ഫോറം
റവ.ഫാ. ജെറിൻ ജോണിന് സ്വീകരണം നൽകി
കേളി തുണയായി; ഏഴു വർഷത്തെ ദുരിതക്കയം താണ്ടി ബാബു നാട്ടിലേക്ക് മടങ്ങി
ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടന്നു
ഇന്ത്യൻ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
പ്രവാസികളോടുള്ള നികുതി വിവേചനത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി
ക്യുകെഐസി ഇൻജാസ് ക്രിക്കറ്റ് ടൂർണമെന്റ്: വൈറ്റ് ആർമി ചാമ്പ്യന്മാർ
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം: രാജേഷ് മേനോന്
"അർഫജ് പറഞ്ഞ കഥകൾ' പ്രകാശനം ചെയ്തു
കേളി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായി അറബ്കോ രാമചന്ദ്രനും
കുവൈറ്റ് സിറ്റി മാർത്തോമ്മാ ഇടവക കുടുംബസംഗമം ആഘോഷിച്ചു
അജിബ് ക്വിസ് മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മൂന്ന് നോമ്പ് കൺവൻഷൻ ഫെബ്രുവരി ഒന്‍പത് മുതൽ
ഹൃദയാഘാതം: അതിരന്പുഴ സ്വദേശി ദുബായിൽ മരിച്ചു
കാട്ടാന ആക്രമണത്തിൽ ജർമൻ പൗരന് ദാരുണാന്ത്യം
ഖത്തറിൽ കടത്താൻ ശ്രമിച്ച കാണ്ടാമൃഗത്തിന്റെ കൊമ്പും ആനക്കൊമ്പും പിടികൂടി
വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
അബുദാബി മലയാളി സമാജം ഓപ്പൺ അതല്റ്റിക് മീറ്റ് സമാപിച്ചു
എക്സ്ബ്യൂ പെര്‍ഫ്യൂംസ് പുതിയ ഷോറൂം ഖാലിദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു
എൻഎസ്എസ് കുവൈറ്റ് സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷം വെള്ളിയാഴ്ച
ആരോഗ്യ സർവ്വേയ്ക്ക് ഒരുങ്ങി മെഡക്സ് മെഡിക്കൽ ഗ്രൂപ്
അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 59 കോടി
ഫോക്ക് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ദുബായിയിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി മരിച്ചു
തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായി
അർബുദ, മജ്ജ മാറ്റിവയ്ക്കൽ ചികിത്സ: ബുർജീൽ ഹോൾഡിംഗ്സുമായി കൈകോർത്ത് ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം
വിസ്മയം തീർത്ത് കേളി കുടുംബവേദി ചിത്രരചനാ മത്സരവും വിന്റർ ഫെസ്റ്റും
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിന്റെ വാർഷികം ആഘോഷിച്ചു
നാസർ പൊന്നാനിക്ക് കേളിയുടെ ആദരം
ഇന്ത്യ സോഷ്യൽ സെന്റർ യുവജനോത്സവത്തിന് ഇന്ന് അബുദാബിയിൽ തുടക്കം
കുവൈറ്റ് രാജകുടുംബാംഗം ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിന് പത്മശ്രീ
കുവൈറ്റ് തീപിടിത്തത്തിൽ പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു
കുടുംബസംഗമം ഫെബ്രുവരി ഒന്നിന്
യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ
കുവൈറ്റ് എലത്തൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ
"വിജയമന്ത്രങ്ങൾ' പ്രചോദനങ്ങളുടെ പ്രാധാന്യം അടയാളപ്പെടുത്തുന്ന പരമ്പര: ഡോ. കെ.സി. സാബു
രഘുനാഥൻ മേശിരിക്ക് നവയുഗം യാത്രയയപ്പ് നൽകി
ഇഫ്താർ സംഗമവും ഈദ് മെഗാ ഷോയും: സംഘാടക സമിതി രൂപീകരിച്ചു
പ്രവാസി ക്ഷേമനിധി മിനിമം പെൻഷൻ 5000 രൂപയാക്കി വർധിപ്പിക്കുക: നവയുഗം
കെകെപിഎ പിക്നിക് ഫ്ലയർ പ്രകാശനം ചെയ്തു
പ്രവാസി എഴുത്തുകാര്‍ക്ക് പ്രാധാന്യം നൽകണം: കെ.പി. രാമനുണ്ണി
പയസ്വിനി അബുദാബിക്ക് പുതുനേതൃത്വം
കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ: ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധേയമായി യുഎഇ മാതൃക
അബുദാബി മലയാളി സമാജത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിനം ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ
റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ച് ബഹറിൻ കേരളിയ സമാജം
കുവൈറ്റ് വയനാട് ജില്ലാ അസോസിയേഷൻ വാർഷികവും പൊതുയോഗവും സംഘടിപ്പിച്ചു
സൗദിയിൽ വാഹനാപകടം; മലയാളിയടക്കം 15 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്
ഏഴ് രാജ്യക്കാർക്കുണ്ടായിരുന്ന വിലക്ക് നീക്കി; എല്ലാവർക്കും സ്വാഗതമെന്ന് കുവൈറ്റ്
നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന പ്രവാസി അബുദാബിയിൽ മരിച്ചു
കെഡിഎകെ "കോട്ടയം മഹോത്സവം 2025' വെള്ളിയാഴ്ച നടക്കും
എബ്രഹാം തോമസിന് കേളി യാത്രയയപ്പ് നൽകി
ഒമാനിലെ മലങ്കര കത്തോലിക്കാ കൂട്ടായ്മ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ നടത്തി
ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്: ബഹറിൻ പങ്കെടുക്കും
മഹാകവി വെണ്ണിക്കുളം സ്മാരക പുരസ്കാരം: സാഹിത്യ കൃതികൾ ക്ഷണിക്കുന്നു
ഷാർജ ഏകർസ് റിയൽ എസ്റ്റേറ്റ് എക്സിബിഷൻ: സലാം പാപ്പിനിശേരിയുടെ സാന്നിധ്യം ശ്രദ്ധേയമായി
ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ മകൾ വിവാഹിതയായി
ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം: പരിശോധന ശക്തമാക്കി യുഎഇ
കേളി തുണയായി; ബിജു ശേഖർ നാട്ടിലേക്ക് മടങ്ങി
പരചിത്തപ്രവേശമാണ് ഭരത് മുരളിയിൽ കാണാൻ കഴിഞ്ഞത്: പ്രേംകുമാർ
ഭരത് മുരളി നാടകോത്സവം: "ജീവന്റെ മാലാഖ’ മികച്ച നാടകം, ഒ.ടി. ഷാജഹാൻ മികച്ച സംവിധായകൻ
വിമാനടിക്കറ്റ് വില നിയന്ത്രിക്കാനുള്ള നിയമ നിർമാണങ്ങൾ നടത്താൻ സർക്കാർ തയാറാവണം: നവയുഗം
"അറബിക് ഫോര്‍ സിബിഎസ്ഇ സ്കൂള്‍സ്' പ്രകാശനം ചെയ്തു
അബുദാബിയിൽ ഇന്ത്യ ഫെസ്റ്റിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു
ഇൻജാസ് ബാഡ്മിന്റൺ ടൂർണമെന്റ്: വൈറ്റ് ആർമി ചാമ്പ്യന്മാർ, റെഡ് വാരിയേഴ്സ് സീനിയർ വിഭാഗം ചാമ്പ്യന്മാർ
കൊല്ലം പ്രവാസി അസോസിയേഷൻ എം.ടി അനുസ്മരണം സംഘടിപ്പിച്ചു
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
എ.ജെ. തോമസ് അന്തരിച്ചു
വീസ പ്രശ്നത്തിൽ കുരുങ്ങിയ ആന്ധ്ര സ്വദേശിനി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി
കേളി ഇടപെടൽ: കാഷ്മീർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
നായനാർ ഫുട്ബോൾ ടൂർണമെന്റ്: പോസ്റ്റർ പ്രകാശനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു
ഇൻകാസ് അബുദാബി കുടുംബസംഗമം സംഘടിപ്പിച്ചു
മരുഭൂമിയിൽ ജോലി ചെയ്യുന്നവർക്ക് കിറ്റ് വിതരണം നടത്തി
കുവൈറ്റ് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറലുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
തണുപ്പകറ്റാൻ മുറിയിൽ തീ കൂട്ടി; പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു
അൽഫുർഖാൻ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച
ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ കേന്ദ്രത്തിൽ ഇന്ത്യ പവിലിയന് തുടക്കമായി
പ്രവാസികളായ ജവാന്മാർക്ക് ആദരം നൽകാൻ അബുദാബി സാംസ്കാരിക വേദി
പാസ് ഖത്തറിന് പുതിയ ഭാരവാഹികൾ
വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
എം.ടി അനുസ്മരണം നടത്തി കൈരളി ഫുജൈറ
കുവൈറ്റിൽ വാഹനാപകടം; മലയാളി യുവാവ് അന്തരിച്ചു
നവയുഗം "ശിശിരനിലാവ്' അരങ്ങേറി
ക്യുകെഐസി ഇൻജാസ് ബാഡ്മിന്റൺ ടൂർണമെന്റ് വെള്ളിയാഴ്ച
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി കെയ്റ്റ്ലിൻ ക്രിസ്
ഒന്നര ലക്ഷത്തോളം വിദേശികൾ ഇനിയും ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുണ്ടെന്ന് റിപ്പോർട്ട്
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
അന്താരാഷ്ട്ര നിക്ഷേപക സംഗമം: യുഎഇ പ്രത്യേക സംഘത്തെ അയക്കും
മാർ ബസേലിയോസ് മൂവ്മെന്റ് കുടുംബസംഗമം സംഘടിപ്പിച്ചു
നവയുഗം കലണ്ടർ പ്രകാശനം ചെയ്തു
വിജയമന്ത്രങ്ങള്‍ക്ക് പ്രവാസി ഭാരതീയ പുരസ്കാരം
കൊയ്ത്തുത്സവം സംഘടിപ്പിച്ച് അൽ ഐൻ മാർ തോമാ ഇടവക
അബ്ദുൾ റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റിവച്ചു
ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ ഓർമപ്പെരുന്നാൾ ആചരിച്ചു
അബ്ദുൾ റഹീമിന്റെ മോചനം: കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും
ഐഎസ്സി അപെക്സ് ബാഡ്മിന്റൺ ടൂർണമെന്റിന് തുടക്കം
ഇൻജാസ് ഫുട്ബോൾ ടൂർണമെന്റ്: ബ്ലൂ ലെജൻഡ്സ് ചാമ്പ്യന്മാർ
ബലരാമന്റെ നിര്യാണത്തിൽ കേളി അനുശോചനം സംഘടിപ്പിച്ചു
സംസ്കരിച്ച പെപ്പറോണി ബീഫ് യുഎഇയിൽ നിരോധിച്ചു
അബ്ദുറഹീമിന്റെ മോചനം: കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും, പ്രതീക്ഷയോടെ കുടുംബം
സൗദിയിൽ 19,418 പ്രവാസികൾ കൂടി അറസ്റ്റിൽ
അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അല്‍ മര്‍സൂഖി തിരുവനന്തപുരത്ത്
എയര്‍ അറേബ്യയിൽ ഹാന്‍ഡ് ബാഗേജിന്റെ ഭാരം 10 കിലോ ആകാം
ഇന്ത്യയിൽനിന്ന് 1,75,025 ഹജ്ജ് തീർഥാടകർ
റഡ് സ്റ്റാർ ക്ലബിന്റെ ജഴ്സി പ്രകാശനം ചെയ്തു
റിയാദിൽ അന്തരിച്ച ബലരാമന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
കേളി കുടുംബവേദി ഇടപെടൽ; ഗുരുതര രോഗം ബാധിച്ച കൊല്ലം സ്വദേശിനി നാടണഞ്ഞു
കേളി കുടുംബ സഹായ ഫണ്ട് കൈമാറി
പ്രവാസി സമൂഹം രാജ്യത്തിന്റെ വലിയ കരുത്ത്: വി. മുരളീധരൻ
അബുദാബി മാർത്തോമ്മാ സൺഡേ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ച് കൈരളി ഫുജൈറ
വാർഷികാഘോഷം സംഘടിപ്പിച്ച് കേളി
ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോദ്ഘാടനം: പോസ്റ്റർ പ്രകാശനം ചെയ്തു
"നീലപ്പായസം' നാടകം അരങ്ങേറി
കുവൈറ്റിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ "യാ ഹല' 21 മുതൽ
കിഴക്കിന്റെ വെനീസ് 2025 റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
ഇൻകാസ് സലാല റീജിയണൽ കമ്മിറ്റി പ്രസിഡന്റ് സന്തോഷ്കുമാർ അന്തരിച്ചു
കേളി കലണ്ടർ പ്രകാശനം ചെയ്തു
ആവേശത്തിരയിളക്കി പൂനൂർ കാർണിവൽ സമാപിച്ചു
കേളി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ഓവർസീസ് എൻസിപി പുതുവത്സരദിന കിറ്റുകൾ വിതരണം ചെയ്തു
റിയാദിൽ വാഹനാപകടം; മലയാളികൾക്ക് പരിക്ക്
സൗദിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും
കമ്മാടം സുന്നി ജമാഅത് ജിസിസി കമ്മിറ്റിക്ക് പുതു നേതൃത്വം
സ്വകാര്യ ട്യൂഷൻ നിയന്ത്രണം ഉൾപ്പെടെ 22 പെരുമാറ്റച്ചട്ടങ്ങൾ പ്രഖ്യാപിച്ച് അബുദാബി വിദ്യാഭ്യാസ വകുപ്പ്
ഐഐസി ലിറ്ററേച്ചര്‍ അവാര്‍ഡ് ഷിഹാബുദീന്‍ പൊയ്ത്തുകടവിന്
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...