• Logo

Allied Publications

Middle East & Gulf
സ്നേ​ഹ​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി കെപിഎ ​ക്രി​സ്മ​സ് രാ​വ്
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹറി​ൻ കു​ടും​ബാം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ക്രി​സ്തു​മ​സ് ആ​ഘോ​ഷം കെ​പി​എ ആ​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് രാ​വ് 2024 വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ചു. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി ആ​യി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സെ​യ്ദ് ഹ​നീ​ഫ പ​ങ്കെ​ടു​ത്തു .

സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ പാ​രി​ഷ് ബ​ഹറി​ൻ വി​കാ​രി റ​വ​. ഫാ​. മാ​ത്യു ചാ​ക്കോ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി.കെ​പി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു, സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം, മു​ൻ സെ​ക്ര​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ് കൃ​ഷ്ണ​ൻ , കി​ഷോ​ർ കു​മാ​ർ, സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ ക്രി​സ്മ​സ് ആ​ശം​സ​ക​ളും ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും അ​റി​യി​ച്ചു.

തു​ട​ർ​ന്ന് കെ​പി​എ ക​രോ​ൾ ടീം ​ലീ​ഡേ​ഴ്സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജു ആ​ർ പി​ള്ള, മ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രോ​ൾ സം​ഘ​ത്തി​ന്‍റെ ക​രോ​ൾ ഗാ​ന​ത്തോ​ട് കൂ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ബ​ഹറി​ൻ താ​രം​ഗ് ടീ​മി​ന്‍റെ ഗാ​ന​മേ​ള, കെ​പി​എ ക്രി​സ്മ​സ് രാ​വി​നെ മി​ക​വു​റ്റ​താ​ക്കി. പ​രി​പാ​ടി​യി​ൽ കെ​പി​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഡി​സ്ട്രി​ക്ട് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും, പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ