• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ലെ പൊ​തു​മാ​പ്പ് ഇ​ന്നു തീ​രും, 55,000 പേ​ർ രാ​ജ്യം വി​ട്ടു
Share
അ​ബു​ദാ​ബി: രേ​ഖ​ക​ളി​ല്ലാ​തെ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന നി​യ​മ​ലം​ഘ​ക​ർ​ക്കാ​യി യു​എ​ഇ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഇ​ന്ന് അ​വ​സാ​നി​ക്കും. നാ​ല് മാ​സം നീ​ണ്ട പൊ​തു​മാ​പ്പ് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ൾ രാ​ജ്യ​ത്ത് ക​ർ​ശ​ന​മാ​കും.

ദു​ബാ​യിയി​ൽ മാ​ത്രം 2,36,000 പേ​രാ​ണ് പൊ​തു​മാ​പ്പ് അ​വ​സ​രം ഇ​തു​വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നു​ള്ള​വ​ർ വേ​ഗം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നി​നാ​ണ് പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. 55,000ത്തി​ല​ധി​കം പേ​ർ രാ​ജ്യം വി​ട്ടു.

ബാ​ക്കി​യു​ള്ള​വ​ർ സ്റ്റാ​റ്റ​സ് ശ​രി​യാ​ക്കി പു​തി​യ ജോ​ലി നേ​ടി. നി​യ​മ ന​ട​പ​ടി​ക​ളോ​ട് സ​ഹ​ക​രി​ച്ച​വ​രോ​ട് ദു​ബാ​യ് താ​മ​സ, കു​ടി​യേ​റ്റ വ​കു​പ്പ് (ജി​ഡി​ആ​ർ​എ​ഫ്എ) മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി ന​ന്ദി അ​റി​യി​ച്ചു.

പൊ​തു​മാ​പ്പി​ൽ ഔ​ട്ട്പാ​സ് നേ​ടി സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​വ​ർ​ക്ക് തി​രി​ച്ചു​വ​രാ​ൻ വി​ല​ക്കി​ല്ല എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പൊ​തു​മാ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത. 2003, 2007, 2013, 2018 വ​ർ​ഷ​ങ്ങ​ളി​ലും യു​എ​ഇ സ​മാ​ന​മാ​യ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പൊ​തു​മാ​പ്പി​നു​ശേ​ഷം പി​ഴ​ക​ൾ പ​ഴ​യ​പ​ടി​യാ​യി​രി​ക്കും.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ