• Logo

Allied Publications

Middle East & Gulf
മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു
Share
റി​യാ​ദ്: ഇ​ന്ത്യ​ൻ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ മ​ൻ​മോ​ഹ​ൻ സിം​ഗ് എ​ന്നും ശ്ര​മി​ച്ചി​രു​ന്നു.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ​യു​ള്ള ഒ​ന്നാം യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ദ്ദേ​ഹം ദേ​ശീ​യ ഗ്രാ​മീ​ണ ആ​രോ​ഗ്യ ദൗ​ത്യം, ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, വി​വ​രാ​വ​കാ​ശ നി​യ​മം, വ​നാ​വ​കാ​ശ നി​യ​മം തു​ട​ങ്ങി​യ സു​പ്ര​ധാ​ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി.

ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ നി​ര​വ​ധി പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്‌. ആ​ഗോ​ള​വ​ത്ക​ര​ണ​ണ​ത്തി​നും ഉ​ദാ​ര​വ​ത്ക​ര​ണ​ത്തി​നും വാ​തി​ൽ തു​റ​ന്നു കൊ​ടു​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ട​തു​പ​ക്ഷ എ​തി​ർ​പ്പു​ക​ളെ ജ​നാ​തി​പ​ത്യ മ​ര്യാ​ദ​യി​ൽ പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​ദ്ധി​ച്ചി​രു​ന്ന​താ​യും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദു:​ഖ​ത്തി​ൽ പ​ങ്കുചേ​രു​ന്ന​താ​യും കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​റി​യി​ച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ