• Logo

Allied Publications

Middle East & Gulf
പ്ര​ധാ​ന​മ​ന്ത്രി കു​വൈ​റ്റി​ൽ എ​ത്തി
Share
കു​വൈ​റ്റ് സി​റ്റി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റി​ൽ എ​ത്തി.

കു​വൈ​റ്റ് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രിയു​മാ​യ ഷെയ്​ഖ്‌ ഫ​ഹ​ദ് അ​ൽ യൂ​സു​ഫ് അ​ൽ സ​ബാ​ഹ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷെയ്​ഖ്‌ അ​ബ്ദു​ല്ലാ​ഹ് അ​ലി അ​ൽ യ​ഹ്‌​യ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.



കു​വൈ​റ്റ് അ​മീ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ