• Logo

Allied Publications

Middle East & Gulf
ബ​ഹ്റിൻ ദേ​ശീ​യ ദി​നം : കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
Share
മനാമ: കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ അ​മ്പ​ത്തി മൂ​ന്നാം ബ​ഹ്റി​ൻ ദേ​ശീ​യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു . റി​ഫ മെ​ഡി​ക്ക​ൽ സെ​ന്‍ററിൽ വ​ച്ചു ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ക്ട് ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജ്യോ​തി മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു . തു​ട​ർ​ന്ന് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക നൈ​ന മു​ഹ​മ്മ​ദ് കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

കെപിഎ ​പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ അ​ധ്യക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ സ്വാ​ഗ​ത​വും , ട്ര​ഷ​റ​ർ മ​നോ​ജ് ജ​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു . വൈസ് ​പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് , സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​ർ, ഡോ​ക്ട​ർ പ്ര​നീ​ഷ് വ​ർ​ഗീ​സ്, മു​ൻ സെ​ക്രെ​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, കി​ഷോ​ർ കു​മാ​ർ , സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പും, റി​ഫ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പും വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ക​യും, ക​ലാ സാ​ഹി​ത്യ​വി​ഭാ​ഗം സൃ​ഷ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ച​നാ മ​ത്സ​രം ന​ട​ക്കു​ന്ന​തും, അ​ടു​ത്ത ആ​ഴ്ച സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ക്കാ​ൻ പോ​കു​ന്ന കാ​ര്യ​വും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു . ച​ട​ങ്ങി​ൽ കൊ​ല്ലം പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ , ഡി​സ്ട്രി​ക്ട് , ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും, പ്ര​വാ​സി ശ്രീ ​യൂ​ണി​റ്റ്, മ​റ്റു അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു .

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ