• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Share
അ​ബു​ദാ​ബി: പ​ത്ത്, 12 ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ന​ൽ​കു​ന്ന മെ​റി​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 44 കു​ട്ടി​ക​ളാ​ണ് അ​വാ​ർ​ഡ് സ്വീ​ക​രി​ക്കു​വാ​ൻ എ​ത്തി​യ​ത്. പ​ഠ​ന​സ​മ​യ​ത്ത് മി​ക​ച്ച അക്കാദമിക് നി​ല​വാ​രം പു​ല​ർ​ത്തി​യ വി.​ടി. ബ​ൽ​റാം കു​ട്ടി​ക​ളു​മാ​യി ത​ന്‍റെ സ്കൂ​ൾ, കോ​ള​ജ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. നി​സാ​ർ, കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ എ.​എം. അ​ൻ​സാ​ർ, കോ​ഓ​ർ​ഡി​നേ​ഷ​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​രേ​ഷ് പ​യ്യ​ന്നൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്കു​മാ​ർ, ട്ര​ഷ​റ​ർ യാ​സി​ർ അ​റാ​ഫ​ത്ത്, ജോ. ​സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ഹൈ​ദ​ർ അ​ലി, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ ലാ​ലി സാം​സ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



വ​നി​താ വി​ഭാ​ഗം ജോ.​ ക​ൺ​വീ​ന​ർ ചി​ലു സൂ​സ​ൺ മാ​ത്യു അ​വ​താ​ര​ക​യാ​യി​രു​ന്നു. സാ​മി​യ സു​രേ​ഷ് പ്രാ​ർ​ത്ഥ​ന ഗാ​നം ആ​ല​പി​ച്ചു. മ​ല​യാ​ളം മി​ഷ​ന്‍റെ ക​ണി​ക്കൊ​ന്ന സൂ​ര്യ​കാ​ന്തി പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജ​ൻ ശ്രീ​നി​വാ​സ​ൻ, ഷാ​ജി​കു​മാ​ർ, സു​ധീ​ഷ് കൊ​പ്പം, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ അ​ഭി​ലാ​ഷ്, ലേ​ഡീ​സ് വിം​ഗ് ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ ശ്രീ​ജ പ്ര​മോ​ദ്, ഷീ​ന ഫാ​ത്തി​മ, ന​മി​ത സു​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ