• Logo

Allied Publications

Middle East & Gulf
ജെ​റാ​ൾ​ഡ് ജോ​സ​ഫി​ന് യാ​ത്ര‌​യ​യ​പ്പ് ന​ൽ​കി
Share
കു​വൈ​റ്റ് സി​റ്റി: സു​ദീ​ർ​ഘ​മാ​യ പ്ര​വാ​സ ജീ​വി​ത​ത്തി​നു​ശേ​ഷം കാ​ന​ഡ​യി​ലേ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നാ​യി ക​ട​ന്നു​പോ​കു​ന്ന കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടി​എം​സി​സി) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​റാ​ൾ​ഡ് ജോ​സ​ഫി​ന് ഊ​ഷ്‌​മ​ള​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൻ​ഇ​സി​കെ പ​ള്ളി​യി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷി​ജോ തോ​മ​സ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തു​ക​യും കെ​ടി​എം​സി​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്നേ​ഹ​ത്തി​ന്‍റെ​യും ന​ന്ദി​യു​ടെ​യും സൂ​ച​ന​യാ​യി മൊ​മെ​ന്‍റോ ന​ൽ​കു​ക​യും ചെ​യ്തു.

സ​ജു വാ​ഴ​യി​ൽ തോ​മ​സ് യാ​ത്ര​യ​യ​പ്പ് യോ​ഗം നി​യ​ന്ത്രി​ച്ചു. റോ​യ് കെ. ​യോ​ഹ​ന്നാ​ൻ, അ​ജോ​ഷ് മാ​ത്യു, വ​ർ​ഗീ​സ് മാ​ത്യു, ഷി​ബു വി. ​സാം, റെ​ജു ഡാ​നി​യേ​ൽ ജോ​ൺ, ബോ​ബി കു​ര്യ​ൻ, ബി​ജു ഫി​ലി​പ്പ്, രാ​ജു ച​ണ്ണ​പ്പേ​ട്ട, ബി​ജോ കെ. ​ഈ​ശോ, ജേ​ക്ക​ബ് മാ​മ്മ​ൻ, ജോ​യ് മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

പാ​സ്റ്റ​ർ ജോ​സ് തോ​മ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​ടി​എം​സി​സി അം​ഗ​ങ്ങ​ളോ​ടു​ള്ള ന​ന്ദി​യും സ്നേ​ഹ​വും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ജെ​റാ​ൾ​ഡ് ജോ​സ​ഫ് അ​റി​യി​ച്ചു. ജീ​സ് ജോ​ർ​ജ് ചെ​റി​യാ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ