• Logo

Allied Publications

Middle East & Gulf
സൗ​ദി​യി​ൽ ഡോ​ക്‌​ട​ർ​മാ​ർ​ക്ക് അ​വ​സ​രം
Share
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഒ​ഡെ​പെ​ക് മു​ഖേ​ന സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ‌​ക്‌​ട​ർ​മാ​രെ (ക​ൺ​സ​ൽ​ട്ട​ന്‍റ്/​സ്പെ​ഷ​ലി​സ്റ്റ്) റി​ക്രൂ​ട്ട് ചെ​യ്യു​ന്നു.

ഡി​സം​ബ​ർ 23 മു​ത​ൽ 26 വ​രെ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ അ​ഭി​മു​ഖം വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്, അ​പേ​ക്ഷ​ക​ർ എം​ബി​ബി​എ​സ് കൂ​ടാ​തെ എം​എ​സ്/​എം​ഡി/​ഡി​എ​ൻ​ബി യോ​ഗ്യ​ത​യു​ള്ള​വ​രും ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ക​ൺ​സ​ൽ​ട്ട​ൻ​സി/​സ്പെ​ഷ​ലി​സ്റ്റ്/​തൊ​ഴി​ൽ​പ​രി​ച​യ​മു​ള്ള​വ​രും ആ​യി​രി​ക്ക​ണം.

ഡേ​റ്റ​ഫ്ലോ​യും പ്രോ​മെ​ട്രി​ക്കും ഉ​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യം 55 വ​യ​സി​നു​താ​ഴെ. ശ​മ്പ​ളം: ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യം. വീ​സ, താ​മ​സ​സൗ​ക​ര്യം, എ​യ​ർ ടി​ക്ക​റ്റ്, ഇ​ൻ​ഷ്വ​റ​ൻ​സ് എ​ന്നി​വ സൗ​ജ​ന്യം.

ഫോ​ട്ടോ പ​തി​ച്ച ബ​യോ​ഡേ​റ്റ ആ​ധാ​ർ കാ​ർ​ഡ്, ഡി​ഗ്രി, പി​ജി, ര​ജി​സ്ട്രേ​ഷ​ൻ, തൊ​ഴി​ൽ​പ​രി​ച​യം, ഡേ​റ്റ​ഫ്ലോ എ​ന്നി​വ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ഒ​രു​വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട് എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 20നു ​മു​ന്പാ​യി [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​യ്ക്ക​ണം.

പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ്: www.odepc.kerala.gov.in. ഫോ​ൺ: 0471 2329440/41/42/45/6238514446.

കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന്.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 22ാമ​ത് കു​ടും​ബ​സം​ഗ​മം ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ 10 വ
യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി എ​സ്. ജ​യ​ശ​ങ്ക​ർ.
അ​ബു​ദാ​ബി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ
കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ല​ത്തൂ​ർ അ​സോ​സി​യേ​ഷ​ന്‍റെ(​കെ​ഇ​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫ​ഹാ​ഹീ​ൽ ത​ക്കാ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു
"വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ' പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര: ഡോ. ​കെ.​സി.​ സാ​ബു.
ദോ​ഹ: പ്ര​ചോ​ദ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ​ര​മ്പ​ര​യാ​ണ് ഡോ.
ര​ഘു​നാ​ഥ​ൻ മേ​ശി​രി​ക്ക് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ൽ​ഹ​സ: 42 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക​ വേ​ദി അ​ൽ​ഹ​സ ഷു​ഖൈ​​യ്ക്ക് യൂ​ണ