• Logo

Allied Publications

Middle East & Gulf
വി​മ​ർ​ശ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല: അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ
Share
മ​നാ​മ: വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​ഗ​ണ​ന​യും തി​രി​ച്ച​ടി​ക​ളും ത​ന്‍റെ എ​ഴു​ത്തി​ന് വ​ള​മാ​യി​ട്ടു​ണ്ടെ​ന്ന് ക​ഥാ​കാ​ര​ൻ അ​ഖി​ൽ പി. ധ​ർമ​ജ​ൻ. യാ​ത്ര​ക​ളും ആ ​യാ​ത്ര​ക​ൾ​ക്കി​ട​യി​ൽ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​രും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് തന്‍റെ എ​ഴു​ത്തി​ന്‍റെ ക​രു​ത്ത്. സാ​ധാ​ര​ണ​ക്കാ​ര​ന് മ​ന​സിലാ​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ക​ഥ പ​റ​ഞ്ഞു പോ​കു​ന്ന ല​ളി​ത​മാ​യ ര​ച​ന രീ​തി​യാ​ണ് ത​ന്‍റേ​തെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ബ​ഹറി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന എ​ട്ടാ​മ​ത് അ​ന്താ​രാ​ഷ്‌ട്ര പു​സ്ത​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ഖി​ൽ പി. ധ​ർ​മ​ജ​ൻ. ഓ​ജോ​ബോ​ർ​ഡ്, മെ​ർ​ക്കു​റി ഐ​ല​ൻഡ്, റാം ​കെ​യ​ർ ഓ​ഫ് ആ​ന​ന്ദി എ​ന്നീ പു​സ്ത​ക​ങ്ങ​ൾ ര​ച​യി​താ​വി​ന്‍റെ കൈ​യൊ​പ്പോ​ടെ വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു.

സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി.​ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹേ​ഷ് പി​ള്ള, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി വി​ന​യ​ച​ന്ദ്ര​ൻ ആ​ർ.​നാ​യ​ർ, പു​സ്ത​ക​മേ​ള​യു​ടെ ജ​ന​റ​ൽ കോഓ​ർ​ഡി​നേ​റ്റ​ർ ഹ​രീ​ഷ് നാ​യ​ർ തു​ട​ങ്ങി​യ​വ​രും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മ​ല​യാ​ളം മി​ഷ​ൻ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള "ഒ​രി​ട​ത്തൊ​രി​ട​ത്തൊ​രി​ട​ത്ത്' എ​ന്ന ക​ഥ​യി​ട​ത്തോ​ടെ ആ​രം​ഭി​ച്ച സാം​സ്കാ​രി​ക സ​ന്ധ്യ​യി​ൽ ഗോ​പി​ക അ​ഖി​ലേ​ഷിന്‍റെ നൃ​ത്ത​സം​വി​ധാ​ന​ത്തി​ൽ ടീം ​ന​ർ​ത്ത​ന അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും ബ​ഹറി​ൻ ഏ​ഷ്യ​ൻ സ്‌​കൂ​ൾ മ​ല​യാ​ള വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച "മ​ല​യാ​ണ്മ' എ​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​യും അ​ര​ങ്ങേ​റി.

ന​വ​യു​ഗ​സ​ന്ധ്യ 2024: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ന​വ​യു​ഗം ആ​ദ​രി​ക്കും.
ദ​മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നാ​ല് പേ​രെ​യും ഒ​രു കൂ​ട്ടാ​യ്മ​യെ​യും ന​വ
വി​മ​ർ​ശ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല: അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ.
മ​നാ​മ: വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​ഗ​ണ​ന​യും തി​രി​ച്ച​ടി​ക​ളും ത​ന്‍റെ എ​ഴു​ത്തി​ന് വ​ള​മാ​യി​ട്ടു​ണ്ടെ​ന്ന് ക​ഥാ​കാ​ര​ൻ അ​ഖി​ൽ പി. ധ​ർമ​ജ​ൻ.
എ​സ്‌​എം​സി​എ കു​വൈ​റ്റ് ക​ലാ മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി.
കു​വൈ​റ്റ് സി​റ്റി: എ​സ്‌​എം​സി​എ കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള വാ​ർ​ഷി​ക ക​ലോ​ത്സ​വം “ഫെ​സ്റ്
ത​നി​മ കു​വൈ​റ്റ് ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​വും പേ​ൾ ഓ​ഫ്‌ ദ ​സ്കൂ​ൾ അ​വാ​ർ​ഡ്‌ ദാ​ന​വും വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സ​ൻ​സീ​ലി​യ എ​വ​ർ റോ​ളിം​ഗ്‌ ട്രോ​ഫി​ക്ക്‌ വേ​ണ്ടി​യു​ള്ള ത​നി​മ കു​വൈ​റ്റ് 18ാം ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ
കെ​ടി​എം​സി​സി ക്രി​സ്മ​സ് കാ​രോ​ൾ ബു​ധ​നാ​ഴ്ച.
കു​വൈ​റ്റ് സിറ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ പ​ക​രു​ന്ന ക്രി​സ്മ​സ് കാ​ല​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ക