• Logo

Allied Publications

Americas
വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങു​ന്ന മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ ഐ​പി​സി​എ​ൻ​ടി
Share
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐ​പി​സി​എ​ൻ​ടി) 2024 പ്ര​വ​ർ​ത്ത​ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ, മി​ക​ച്ച മ​ല​യാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ക്കും.

ഡാ​ള​സി​ൽ ജ​നു​വ​രി 26ന് ​ഐ​പി​സി​എ​ൻ​ടി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തെ​ക്കേ​മു​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സാ​ൻ അ​ന്‍റോ​ണി​യോ, ഫ്ലോ​റി​ഡ, ഫി​ലാ​ഡ​ൽ​ഫി​യ പ്ര​സ് ക്ല​ബ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

ഐ​പി​സി​എ​ൻ​ടി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളി​ക​ളി​ലെ ന​ന്മ​യും കാ​രു​ണ്യ​വും എ​ടു​ത്തു​കാ​ട്ടി സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​ത് ഐ​പി​സി​എ​ൻ​ടി​യു​ടെ ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​വു​ന്ന​തി​നും മെ​ഡി​ക്ക​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും മി​ക​ച്ച വ്യ​ക്തി​ക​ളെ നോ​മി​നേ​റ്റ് ചെ​യ്യാ​വു​ന്ന​താ​ണ്. പ്ര​സ് ക്ല​ബ് നി​യോ​ഗി​ക്കു​ന്ന വി​ദ​ഗ്ധ സ​മി​തി​യാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. നി​ർ​ദേ​ശ​ങ്ങ​ൾ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് അ​യ​യ്ക്കാം.

ഈ ​മാ​സം 31ന് ​മു​ൻ​പ് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഐ​പി​സി​എ​ൻ​ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ലി ജോ​ർ​ജ്, ട്ര​ഷ​റ​ർ ബെ​ന്നി ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഐ​പി​സി​എ​ൻ​ടി ഭാ​ര​വാ​ഹി​ക​ളാ​യ സാം ​മാ​ത്യു, ലാ​ലി ജോ​സ​ഫ്, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ, തോ​മ​സ് ചി​റ​മേ​ൽ, അ​ന​ശ്വ​ർ മാ​മ്പി​ള്ളി, സി​ജു ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള​ളി​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ ആ​രം​ഭി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള​ളി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക്രി​സ്മ​സ് ക​രോ​ളി​ന് തു​ട​ക്ക​മാ​യി.
യു.​എ​സ്. കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ, കു​സാ​റ്റ് പ​ങ്കാ​ളി​ത്ത​ത്തി​ൽ കൊ​ച്ചി​യി​ൽ പൊ​തു​ജ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ തു​റ​ന്നു.
ക​ള​മ​ശേ​രി: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ന്ധ​അ​മേ​രി​ക്ക​ൻ കോ​ർ​ണ​ർ’ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തു​റ​ന്നു.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മാ​ധ്യ​മ പു​ര​സ്കാ​രം ജ​നു​വ​രി 10ന്.
ന്യു​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു
ഫോ​മ​യു​ടെ ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്ക​ര​ണ​ത്തി​ന് ബൈ​ലോ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​വാ​ൻ വേ​ണ്ടി ബൈ​ലോ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു.
ടെ​ക്സ​സ് പൊ​തു സു​ര​ക്ഷാ വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി ഫ്രീ​മാ​ൻ മാ​ർ​ട്ടി​ൻ ചു​മ​ത​ല​യേ​റ്റു.
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് പൊ​തു​സു​ര​ക്ഷാ വ​കു​പ്പ് (ഡി​പി​എ​സ്) ഡ​യ​റ​ക്ട​ർ ആ​യി കേ​ണ​ൽ ഫ്രീ​മാ​ൻ മാ​ർ​ട്ടി​ൻ ചു​മ​ത​ല​യേ​റ്റു.