• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​വും പേ​ൾ ഓ​ഫ്‌ ദ ​സ്കൂ​ൾ അ​വാ​ർ​ഡ്‌ ദാ​ന​വും വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: സ​ൻ​സീ​ലി​യ എ​വ​ർ റോ​ളിം​ഗ്‌ ട്രോ​ഫി​ക്ക്‌ വേ​ണ്ടി​യു​ള്ള ത​നി​മ കു​വൈ​റ്റ് 18ാം ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഓ​പ്പൺ ഫ്ല​ഡ്‌ ലൈ​റ്റ്‌ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക്‌ 12 മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ത​നി​മ മു​ൻ ഹാ​ർ​ഡ്‌​കോ​ർ അം​ഗം പ​രേ​ത​നാ​യ രാ​ജു സ​ക്ക​റി​യ​യു​ടെ സ്മ​ര​ണാ​ർഥം രാ​ജു സ​ക്ക​റി​യ ന​ഗ​ർ എ​ന്നു നാ​മ​ക​ര​ണം ‌ചെ​യ്തി​ട്ടൂ​ള്ള മ​ത്സ​ര​വേ​ദി മു​ഖ്യാ​തി​ഥി മു​ൻ കാ​യി​ക​താ​ര​വും കു​വൈറ്റ് സം​രം​ഭ​ക​നു​മാ​യ സു​രേ​ഷ് കാ​ർ​ത്തി​ക്‌ കാ​ണി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കും.

പൊ​തുസ​മ്മേ​ള​ന​ത്തി​ൽ ദക്ഷിണാഫ്രി​ക്ക​ൻ അം​ബാ​സ​ഡ​ർ ഡോ. ​മ​നേ​ലി​സി പി. ​ഗെ​ൻ​ഗേ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കു​വൈറ്റി​ലെ 26 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്ന് പ​ഠ​ന​പ​ഠ​നേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ചവയ്ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഡോ. ​അ​ബ്ദു​ൽ ക​ലാം പേ​ൾ ഓ​ഫ്‌ ദ ​സ്കു​ൾ അ​വാ​ർ​ഡ്‌ ദാ​ന​വും അ​ന്നേ ദി​വ​സം ന​ട​ക്കും.

മാ​സ​ങ്ങ​ളോ​ളം പ​രീ​ശീ​ല​ന​ത്തി​ലുള്ള 20ൽ പ​രം ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യ​മാ​യി ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​ടം​വ​ലി കാ​യി​ക​താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു എ​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ സ​വി​ശേ​ഷ​ത​യാ​ണ്.

ടാ​ഗ് ഓ​ഫ് വാ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​ത്തോ​ട് കൂ​ടി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കാ​യി​ക താ​ര​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ കു​വൈ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ആറ് അ​ടി​യി​ൽ അ​ധി​കം ഉ​യ​ര​മു​ള്ള എ​വർറോ​ളിംഗ് ട്രോ​ഫി​​യാ​ണ് ജേ​താ​ക്ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക.

ഓ​ണ​ത്ത​നി​മ ക​ൺ​വീ​ന​ർ ഡി.​കെ. ദി​ലീ​പ്‌, പ്രൊ​ഗ്രാം ക​ൺ​വീ​ന​ർ ബാ​ബു​ജി ബ​ത്തേ​രി, ഓ​ഫീ​സ്‌ സെ​ക്ര​ട്ട​റി ജി​നു കെ. ​അ​ബ്ര​ഹാം, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ജി​മോ​ൻ തോ​മ​സ്‌, ട്ര​ഷ​റ​ർ റാ​ണാ വ​ർ​ഗീസ്‌, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ കു​മാ​ർ ത്രി​ത്താ​ല, ഫി​നാ​ൻ​സ്‌ ക​ൺ​വീ​ന​ർ ഷാ​ജി വ​ർഗീസ്‌‌ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ് "നോ​ട്ടം' ഫി​ലിം ഫെ​സ്റ്റി​വ​ല്‍ ഡി​സം​ബ​ര്‍ 6 ന്.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ് ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ന്‍ സ്മാ​ര​ക 11മ​ത് ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റ
താ​ല​ന്തു​ക​ളു​ടെ പ​ങ്കി​ട​ലും സ​മ​ർ​പ്പ​ണ​വു​മാ​ണ് ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ൾ : ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ്‍ മെ​ത്രാ​പ്പോ​ലി​ത്താ.
കു​വൈ​റ്റ് സി​റ്റി : ന​മു​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന താ​ല​ന്തു​ക​ളെ ദൈ​വ​മു​മ്പാ​കെ സ​മ​ർ​പ്പി​ക്കു​ന്ന​തും മ​റ്റു​ള്ള​വ​ർ​ക്കു​വേ​ണ്ടി പ​ങ്കി​ടു​ന്ന​
ന​വ​യു​ഗ​സ​ന്ധ്യ 2024: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ന​വ​യു​ഗം ആ​ദ​രി​ക്കും.
ദ​മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച നാ​ല് പേ​രെ​യും ഒ​രു കൂ​ട്ടാ​യ്മ​യെ​യും ന​വ
വി​മ​ർ​ശ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല: അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ.
മ​നാ​മ: വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​ഗ​ണ​ന​യും തി​രി​ച്ച​ടി​ക​ളും ത​ന്‍റെ എ​ഴു​ത്തി​ന് വ​ള​മാ​യി​ട്ടു​ണ്ടെ​ന്ന് ക​ഥാ​കാ​ര​ൻ അ​ഖി​ൽ പി. ധ​ർമ​ജ​ൻ.
എ​സ്‌​എം​സി​എ കു​വൈ​റ്റ് ക​ലാ മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി.
കു​വൈ​റ്റ് സി​റ്റി: എ​സ്‌​എം​സി​എ കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള വാ​ർ​ഷി​ക ക​ലോ​ത്സ​വം “ഫെ​സ്റ്