• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം
Share
ബി​ർ​മിം​ഗ്ഹാം: ബി​ർ​മിം​ഗ്ഹാ​മി​നെ ആ​വേ​ശം​കൊ​ള്ളി​ച്ച് സ​മീ​ക്ഷ യു​കെ ഏ​ഴാം ദേ​ശീ​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്താ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ന് തി​ര​ശീ​ല വീ​ണ​ത്.

രാ​ജി ഷാ​ജി​യാ​ണ് സ​മീ​ക്ഷ​യു​ടെ പു​തി​യ നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ്. നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ജി​ജു സൈ​മ​ണെ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വ. ദി​ലീ​പ് കു​മാ​റാ​ണ് പു​തി​യ ട്ര​ഷ​റ​ർ.

പ്ര​വീ​ൺ രാ​മ​ച​ന്ദ്ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ഉ​ണ്ണി​കൃ​ഷ്ണ​ൻ ബാ​ല​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​കും. ഇ​വ​ർ​ക്ക് പു​റ​മെ ശ്രീ​കാ​ന്ത് കൃ​ഷ്ണ​ൻ, അ​ര​വി​ന്ദ് സ​തീ​ഷ്, ബൈ​ജു നാ​രാ​യ​ണ​ൻ, ബാ​ല​ച​ന്ദ്ര​ൻ ചി​യി​മ​ട​ത്തി​ൽ എ​ന്നി​വ​രെ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി.

21 അം​ഗ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഗ്ലീ​റ്റ​ർ കോ​ട്ട്പോ​ൾ, പി.​കെ. ബൈ​ജു, ആ​തി​ര രാ​മ​ച​ന്ദ്ര​ൻ, ദീ​പ്തി ലൈ​ജു സ്ക​റി​യ, എ​ബി​ൻ സാ​ബു, സ്വ​രൂ​പ് കൃ​ഷ്ണ​ൻ, .കെ. ​ജോ​ബി, ഫി​തി​ൽ മു​ത്തു​ക്കോ​യ, ആ​ന്‍റ​ണി ജോ​സ​ഫ്, സാം ​കൊ​ക്കും​പ​റ​മ്പി​ൽ, അ​ജീ​ഷ് ഗ​ണ​പ​തി​യാ​ട​ൻ, ബി​നു കോ​ശി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.



ഏ​രി​യ, യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ള്‍ പോ​ലെ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ല്‍ യു​വാ​ക്ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും പ്രാ​മു​ഖ്യം ന​ല്‍​കി​യി​ട്ടു​ണ്ട്. സീ​താ​റാം യെ​ച്ചൂ​രി ന​ഗ​റി​ല്‍ (നേം ​പാ​രീ​ഷ് സെ​ന്‍റ​ർ ഹാ​ള്‍) ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ 33 യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നാ​യി145 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് മു​ൻ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ടി​നെ അ​ധി​ക​രി​ച്ച് ന​ട​ന്ന ച​ർ​ച്ച​യി​ല്‍ സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ ഉ​യ​ർ​ന്നു​വ​ന്നു. ന​യ​രൂ​പീ​ക​ര​ണ​ത്തി​നൊ​പ്പം അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളും സ​മ്മേ​ള​നം ആ​സൂ​ത്ര​ണം ചെ​യ്തു. ഭാ​സ്ക​ര​ൻ പു​ര​യി​ല്‍ അ​നു​ശോ​ച​ന പ്ര​മേ​യം വാ​യി​ച്ചു.

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​ൻ​മ​ന്ത്രി​യു​മാ​യ കെ.​കെ. ഷെെ​ല​ജ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ലൈ അ​വ​സാ​നം നോ​ർ​ത്താം​പ്റ്റ​ണി​ല്‍ ആ​യി​രു​ന്നു സ​മീ​ക്ഷ​യു​ടെ ആ​ദ്യ യൂ​ണി​റ്റ് സ​മ്മേ​ള​നം.

ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ടെ നാ​ല് മാ​സം നീ​ണ്ടു​നി​ന്ന സ​മ്മേ​ള​ന​കാ​ല​ത്തി​ന് അ​വ​സാ​ന​മാ​കു​ക​യാ​ണ്. പു​തി​യ കാ​ല​ത്തി​നൊ​ത്ത് പു​തി​യ ശൈ​ലി​യു​മാ​യി സ​മീ​ക്ഷ​യു​ടെ പു​തി​യ നേ​തൃ​ത്വം യു​കെ​യി​ലെ മ​ല​യാ​ളി​ക​ള്‍​ക്കൊ​പ്പം ഇ​നി​യും ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​ക സ​ർ​വ​മ​ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​മ്പി​ൽ ഗാ​ന​മാ​ല​പി​ച്ച് റോ​മി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ.
പി. ​ശ്രീ​കു​മാ​റി​ന് ന​മ​സ്‌​തേ ഇ​റ്റാ​ലി​യ റോ​മി​ൽ സ്വീ​ക​ര​ണം ന​ല്‍​കി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന് എ​ത്തി​യ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ പ
നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് സ​ന്ദ​ര്‍​ശി​ച്ചു.
പാ​രീ​സ്: പാ​രീ​സി​ലെ ന​വീ​ക​രി​ച്ച നോ​ത്ര്‌​ദാം ക​ത്തീ​ഡ്ര​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ മാ​ക്രോ​ണ്‍ സ​ന്ദ​ർ​ശി​ച്ചു.
പി. ​ശ്രീ​കു​മാ​റി​ന് ഹി​ന്ദു ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ റോ​മി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​ക​മ​ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പി.
ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ കോ​ൺ​ഗ്ര​സ്‌ ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ