• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ അ​മ്മ​യും പി​ഞ്ചു​കു​ഞ്ഞും മ​രി​ച്ച​നി​ല​യി​ൽ; സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ അ​മ്മ​യെ​യും പി​ഞ്ചു​കു​ഞ്ഞി​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​ച്ച്‌​മ​ണ്ട് അ​വ​ന്യൂ​വി​ലെ വെ​സ്റ്റ്‌​ചേ​സ് അ​പ്പാ​ർ​ട്ട്‌​മെ​ന്‍റിലാ​ണ് സംഭവം.

സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​ക്ര​മ​ത്തി​ന്‍റെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഇ​യാ​ൾ അ​ടു​ത്തി​ടെ​യാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​തെ​ന്ന് പ്ര​തി​യു​ടെ അ​മ്മ പോ​ലീ​സി​നെ അ​റി​യി​ച്ചു.

കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെന്നും കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

എം.​എ​സ്.​ സ്ക​റി​യ അ​മേ​രി​ക്ക​യി​ൽ അന്തരിച്ചു.
ന്യൂയോർക്ക്: അ​രീ​പ്പ​റ​മ്പ് തേ​മ്പ​ള്ളി​ൽ കു​ടും​ബാം​ഗ​മാ​യ മ​റ്റ​ത്തി​ൽ എം.​എ​സ്.​സ്ക​റി​യ (അ​ച്ച​ൻ കു​ഞ്ഞ് 88 ) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക​ന് മാ​പ്പു​ന​ൽ​കി ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ക്രി​മി​ന​ൽ കേ​സു​ക​ൾ നേ​രി​ടു​ന്ന മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​നു മാ​പ്പു​ന​ൽ​കി സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.
മോ​ഷ്‌ടിച്ച വാ​ഹ​ന​വു​മാ​യി സ​ഞ്ച​രി​ച്ച​ പന്ത്രണ്ടുകാ​ര​ൻ പിടിയിൽ.
വാ​ഷിംഗ്ടൺ ഡിസി: സ്വ​ന്തം മു​ത്ത​ച്ഛ​ന്‍റെ വാ​ഹ​നം മോ​ഷ്ടി​ച്ച് സ​ഞ്ച​രി​ച്ച​ത് 160 മൈ​ൽ. 12 വ​യ​​സു​കാ​ര​ൻ ഒ​ടു​വി​ൽ പോ​ലീ​സ് പി​ടി​യി​ൽ.
പി.​പി. ചെ​റി​യാ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷം ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സാ​ഹി​ത്യ​കാ​ര​നും സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​പി.
ജൂതനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയെ സെല്ലിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ഷി​ക്കാ​ഗോ: കു​ക്ക് കൗ​ണ്ടി ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ജ​യി​ലി​നു​ള​ളി​ലെ സെ​ല്ലി​ൽ ക​ണ്ട