• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഷോ ​ഡി​സം​ബ​ർ 13ന്
Share
ബെ​ര്‍​ലി​ന്‍: മെ​ന്‍റ​ലി​സ്റ്റ് ആ​ദി​യു​ടെ ഷോ ​ഡി​സം​ബ​ർ 13ന് ​ജ​ര്‍​മ​നി​യി​ല്‍ ന‌‌‌‌​ട​ക്കും. 35 രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള ആ​ദി ഹൈ​ഡ​ല്‍​ബെ​ര്‍​ഗി​ലാ​ണ് എ​ത്തു​ന്ന​ത്.

സൈ​ക്കോ​ള​ജി, സ​ജ​ഷ​ന്‍, മാ​ജി​ക്, മി​സ്ഡ​യ​റ​ക്ഷ​ന്‍, ഷോ​മാ​ന്‍​ഷി​പ്പ് തു​ട​ങ്ങി​യ​വ കോ​ര്‍​ത്തി​ണ​ക്കി ലോ​ക​മെ​മ്പാ​ടു​മു​ള്ള വേ​ദി​ക​ളെ പു​ള​കം കൊ​ള്ളി​ച്ച ആ​ദി ഹൈ​ഡ​ല്‍​ബ​ര്‍​ഗി​ലെ വേ​ദി​യി​ല്‍ അ​ദ്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ല​ക്സ​ർ തി​യേ​റ്റ​ർ ഹൈ​ഡ​ൽ​ബെ​ർ​ഗി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്. ഡെ​യ്ൻ ഇ​വ​ന്‍റ്സ് എ​ന്ന ഇ​വ​ന്‍റ് മാ​നെ​ജ്മെ​ന്‍റ് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ല​വി​ൻ പൊ​റ്റെ​ക്കാ​ട്ട്, ശ്രീ​കു​മാ​ർ കോ​മ​ത്ത്, അ​ജി​ത് പ​ത്രോ​സ്, ജൂ​ഫി​ത ജോ​ൺ, വ​ർ​ഷ ല​വി​ൻ, ബി​നീ​ത വ​ല്ല​പ്പ് എ​ന്നി​വ റാ​ൻ ഹൈ​ഡ​ൽ ബെ​ർ​ഗി​ൽ ഇ​ൻ​സോം​നി​യ ഷോ ​ഒ​രു​ക്കു​ന്ന​ത്.

ഫ്ര​ണ്ട്‌​സ് ഓ​ഫ് ആ​ദി (ഇ​ൻ​സോ​മ്നി​യ യൂ​റോ​പ്പ് ടൂ​ർ ഓ​ർ​ഗ​നൈ​സ​ർ), കൈ​ര​ളി വെ​റൈ​ൻ ഇ.​വി ഹൈ​ഡ​ൽ​ബെ​ർ​ഗ്, കാ​ൾ​സ്രൂ​ഹെ മ​ല​യാ​ളി​ക​ൾ, ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലും മാ​ൻ​ഹെ​യി​മി​ലും ഉ​ള്ള മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​വും ഇ​തി​നു പി​ന്നി​ലു​ണ്ട്.

ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​നി​ല്‍ ബു​ക്ക് ചെ​യ്യാം: https://t.ly/Jkhg7
ടി​ക്ക​റ്റ് നേ​രി​ട്ട് ബു​ക്ക് ചെ​യ്യു​വാ​ന്‍: +49 157 387 54711, +49 151 636 46490.

VENUE: LUXORFilmpalast Heidelberg, Eppelheimer Str. 6, 69115, Heidelberg.

Friday 13TH DECEMBER 2024, Checkin time:19:30, Door close time: 20:00, Duration: 2 Hours.

ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ കോ​ൺ​ഗ്ര​സ്‌ ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​ൺ​ഗ്ര​സ്‌ പാ​ർ​ട്ടി ജ​ന്മ​ദി​ന​വും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ
വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന സ​ർ​വ​മ​ത​ സ​മ്മേ​ള​ന​ത്തി​ൽ കു​മ​ര​കം സ്വ​ദേ​ശി​യും.
കു​മ​ര​കം: ശ്രീ​നാ​രാ​യ​ണ ഗു​രു സ്മ​ര​ണ​യി​ല്‍ വ​ത്തി​ക്കാ​നി​ല്‍ ന​ട​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ കു​മ​ര​കം സ്വ​ദേ​ശി​യും.
സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം.
ബി​ർ​മിം​ഗ്ഹാം: ബി​ർ​മിം​ഗ്ഹാ​മി​നെ ആ​വേ​ശം​കൊ​ള്ളി​ച്ച് സ​മീ​ക്ഷ യു​കെ ഏ​ഴാം ദേ​ശീ​യ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
ചെ​ന്നാ​യ്ക്ക​ളെ കൊ​ല്ലാ​ൻ യൂ​റോ​പ്പി​ൽ നി​യ​മ​നി​ർ​മാ​ണം.
സ്ട്രാ​​സ്ബു​​ർ​​ഗ്: മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളും ബേ​​ൺ ക​​ൺ​​വ​​ൻ​​ഷ​​ൻ തീ​​രു​​മാ​​ന​​ങ്ങ​​ളും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യു​​ള്ള യ
നോ​ത്ര്‌​ദാം കത്തീഡ്രൽ കൂ​ദാ​ശാ​ക​ർ​മ​ത്തി​ൽ ട്രം​പ് പ​ങ്കെ​ടു​ക്കും.
പാ​​രീ​​സ്: ഡി​​സം​​ബ​​ർ ഏ​​ഴി​​ന് ന​​ട​​ക്കു​​ന്ന പാ​​രീ​​സി​​ലെ ന​​വീ​​ക​​രി​​ച്ച നോ​​ത്ര്‌​​ദാം ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ പു​​ന​​ർ​​ക്കൂ​​ദാ​​ശാ​​ക​​