• Logo

Allied Publications

Delhi
വാ​ർ​ഷി​ക ആ​ഘോ​ഷം സംഘടിപ്പിച്ച് സ്ത്രീ ​ജ്വാ​ല
Share
ന്യൂഡൽഹി: ബി​പി​ഡി കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്ത്രീ ​ജ്വാ​ല​ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷിച്ചു.

വ​സ​ന്ത​കു​ഞ്ച് നി​ർ​മ്മ​ൽ ജ്യോ​തി ഓ​ർ​ഫ​നേ​ജിൽ നടന്ന ആഘോഷത്തിൽ സ്ത്രീ ​ജ്വാ​ല ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടിയുടെ ഉ​ദ്ഘാ​ട​നം വൈ​ക്കം സം​ഗ​മം സെ​ക്ര​ട്ട​റി ഷേ​ർ​ലി രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

സി​സ്റ്റ​ർ കീ​ർ​ത്ത​ന, ര​മ സു​നി​ൽ, സി​സ്റ്റ​ർ പ്ര​ശാ​ന്ത്, സ്ത്രീ ​ജ്വാ​ല ക​ൺ​വീ​ന​ർ സ​ന്ധ്യ അ​നി​ൽ, ഡിഎംഎ​സ് ട്ര​ഷ​റ​ർ ​തോ​മ​സ് ജോ​ൺ എ​ന്നി​വ​ർ പങ്കെടുത്തു.

ഡ​ൽ​ഹി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ക്സ്പ്ര​സ് വേ​യി​ൽ ദ്വാ​ര​ക​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വിനെ പിടികൂടി.
ന്യൂഡ​ൽ​ഹി: അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു സം​ഭ​വം.
വാ​ർ​ഷി​ക ആ​ഘോ​ഷം സംഘടിപ്പിച്ച് സ്ത്രീ ​ജ്വാ​ല.
ന്യൂഡൽഹി: ബി​പി​ഡി കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്ത്രീ ​ജ്വാ​ല​ മൂ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷിച്ചു.
അ​യ്യ​പ്പ പൂ​ജ ന​ട​ന്നു.
ന്യൂ​ഡ​ൽ​ഹി: അ​യ്യ​പ്പ പൂ​ജാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​യ്യ​പ്പ പൂ​ജ ന​ട​ന്നു.
ഡിഎംഎ തെ​ര​ഞ്ഞെ​ടു​പ്പ്: ടീം ​ര​ഘു​നാ​ഥ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ടീം ​ര​ഘു​നാ​ഥ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി.