• Logo

Allied Publications

Middle East & Gulf
ജി​സി​സി സ​മ്മി​റ്റ് ഞാ​യ​റാ​ഴ്ച കു​വൈ​റ്റി​ൽ
Share
കു​വൈ​റ്റ് സി​റ്റി: 45ാമ​ത്‌ ജി​സി​സി സ​മ്മി​റ്റി​ന് കു​വൈ​റ്റ് ആ​തി​ഥ്യ​മ​രു​ളു​മെ​ന്ന് ഗ​ൾ​ഫ് കോ​ഓ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച​യാ​ണ് ബ​യാ​ൻ പാ​ല​സി​ൽ വ​ച്ച് സ​മ്മി​റ്റ് ന​ട​ക്കു​ക.

ആ​റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ഭ​ര​ണ​ത​ല​വ​ൻ​മാ​ർ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​യി കു​വൈ​റ്റി​ൽ എ​ത്തി​ച്ചേ​രും. ജി​സി​സി രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക, വ്യാ​പാ​ര, രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ ഉ​ന്ന​മ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ച്ച​കോ​ടി​യി​ലു​മു​ണ്ടാ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 44 സ​മ്മി​റ്റു​ക​ളി​ലെ നി​ർ​ണാ​യ​ക​മാ​യ തീ​രു​മാ​ന​ങ്ങ​ൾ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ പു​രോ​ഗ​തി​യി​ൽ വ​ലി​യ സ്വാ​ധീ​ന​മാ​ണ് ചെ​ലു​ത്തി​യ​ത്. 16747 ബാ​ര​ൽ എ​ണ്ണ​യാ​ണ് ജി​സി​സി രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ജി​സി​സി രാ​ജ്യ​ങ്ങ​ളു​ടെ സ്റ്റോ​ക്ക് മാർ​ക്ക​റ്റ്‌ മൂ​ല്യം നാ​ലു ട്രി​ല്യ​ൺ ഡോ​ള​ർ വ​രും. 2026ൽ ​പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം ആ​റു ട്രി​ല്യ​ൺ ഡോ​ള​റാ​യി വ​ള​രും. ജി​സി​സി രാ​ജ്യ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന 2117 കി​ലോ മീ​റ്റ​ർ നീ​ള​മു​ള്ള റ​യി​ൽ പാ​ത 2030ൽ ​പൂ​ർ​ത്തി​യാ​കും.



ആ​റു മി​ല്യ​ൺ യാ​ത്ര​ക്കാ​രെ​യും 22 മി​ല്യ​ൺ ട​ൺ ച​ര​ക്കു​ക​ളെ​യും പ്ര​തി​വ​ർ​ഷം വ​ഹി​ക്കാ​ൻ ഇ​തി​ന് ശേ​ഷി​യു​ണ്ടാ​കും. പ​ല​സ്തീ​ൻ പ്ര​ശ്ന​മ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്‌​ട്ര രം​ഗ​ത്തെ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ജി​സി കൗ​ൺ​സി​ൽ ന​ൽ​കു​ന്ന​ത്.

രാ​ഷ്ട്രീ​യ​വും മാ​ന​വി​ക​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കും ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​നു​മാ​ണ് ശ്ര​മി​ക്കു​ന്ന​ത്. അം​ഗ​രാ​ജ്യ​ങ്ങ​ക്ക് പു​റ​മെ മി​ക്ക​വാ​റും ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി വാ​ണി​ജ്യ വി​ക​സ​ന രം​ഗ​ങ്ങ​ളി​ൽ ജി​സി​സി കൗ​ൺ​സി​ൽ ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്.

അ​മേ​രി​ക്ക, തു​ർ​ക്കി, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​ന്തോ​നേ​ഷ്യ, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​മാ​യു​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ അ​ദ്ദേ​ഹം ഉ​ദാ​ഹ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി. സ​മ്മി​റ്റി​നു ശേ​ഷം രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യേ​ക്കും.

വി​മ​ർ​ശ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല: അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ.
മ​നാ​മ: വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​ഗ​ണ​ന​യും തി​രി​ച്ച​ടി​ക​ളും ത​ന്‍റെ എ​ഴു​ത്തി​ന് വ​ള​മാ​യി​ട്ടു​ണ്ടെ​ന്ന് ക​ഥാ​കാ​ര​ൻ അ​ഖി​ൽ പി. ധ​ർമ​ജ​ൻ.
എ​സ്‌​എം​സി​എ കു​വൈ​റ്റ് ക​ലാ മേ​ള​യ്ക്ക് കൊ​ടി​യി​റ​ങ്ങി.
കു​വൈ​റ്റ് സി​റ്റി: എ​സ്‌​എം​സി​എ കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​രം​ഗ​ത്തെ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​വാ​നു​ള്ള വാ​ർ​ഷി​ക ക​ലോ​ത്സ​വം “ഫെ​സ്റ്
ത​നി​മ കു​വൈ​റ്റ് ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​ര​വും പേ​ൾ ഓ​ഫ്‌ ദ ​സ്കൂ​ൾ അ​വാ​ർ​ഡ്‌ ദാ​ന​വും വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: സ​ൻ​സീ​ലി​യ എ​വ​ർ റോ​ളിം​ഗ്‌ ട്രോ​ഫി​ക്ക്‌ വേ​ണ്ടി​യു​ള്ള ത​നി​മ കു​വൈ​റ്റ് 18ാം ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ
കെ​ടി​എം​സി​സി ക്രി​സ്മ​സ് കാ​രോ​ൾ ബു​ധ​നാ​ഴ്ച.
കു​വൈ​റ്റ് സിറ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും സ​ന്ദേ​ശ​ങ്ങ​ൾ പ​ക​രു​ന്ന ക്രി​സ്മ​സ് കാ​ല​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ട് ക
കൊ​ല്ലം പ്ര​വാ​സി അ​​സോ​സി​യേ​ഷ​ൻ ബാ​ഡ്മി​​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.
മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ്​ൺ സീ​സ​ൺ ‌ടു ടൂ​ർ​ണ​മെ​ന്‍