• Logo

Allied Publications

Middle East & Gulf
അ​ജ്പ​ക് കു​ടും​ബ സം​ഗ​മം ന​ട​ത്തി
Share
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ക​ബ്ദ് ശാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നു​മ്മൂ​ട്ടി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ട്ര​ഷ​റ​ർ സു​രേ​ഷ് വ​രി​ക്കോ​ലി​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, വ​നി​താ വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷീ​ന മാ​ത്യു, വ​നി​താ വേ​ദി ട്ര​ഷ​റ​ർ അ​നി​ത അ​നി​ല്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

അ​ടു​ക്കും ചി​ട്ട​യോ​ടും കൂ​ടി ന​ട​ന്ന പ​രി​പാ​ടി​ക​ൾ മ​നോ​ജ് പ​രി​മ​ണം, സി​ബി പു​രു​ഷോ​ത്ത​മ​ൻ, സു​നി​ത ര​വി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ജ് പ​രി​മ​ണം ന​ന്ദി പ​റ​ഞ്ഞു.

സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ ദേ​വ്, ജോ​യിന്‍റ് ട്ര​ഷ​റ​ർ മ​നു പ​ത്തി​ച്ചി​റ, അ​ബ്ബാ​സി​യ യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, മം​ഗ​ഫ് യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ലി​നോ​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ന്‍റെ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ളെ നി​യ​ന്ത്രി​ച്ചു.

കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ, സ്ത്രീ​ക​ൾ, പു​രു​ഷ​ന്മാ​ർ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കു​വൈ​റ്റി​ലെ പ്ര​മു​ഖ മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് ല​യ ത​രം​ഗി​ന്‍റെ ഗാ​ന​മേ​ള എ​ല്ലാ​വ​ർ​ക്കും ആ​വേ​ശ​മാ​യി.

ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ ഫെ​യ്മും ഗാ​ന​ഗ​ന്ധ​ർ​വ്വ വി​ജ​യി​യു​മാ​യ മു​സ്ത​ഫ ഗാ​ന​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ്രീ​നി​വാ​സ്, ആ​ർ​ച്ച സ​ജി, മ​നോ​ജ് കു​മാ​ർ ചെ​ങ്ങ​ന്നൂ​ർ, ജീ​ജോ കാ​യം​കു​ളം, കൊ​ച്ചു​മോ​ൻ പ​ള്ളി​ക്ക​ൽ, അ​ജി ഈ​പ്പ​ൻ, ഹ​രി പ​ത്തി​യൂ​ർ, വി​നീ​ത് കാ​രി​ച്ചാ​ൽ, ദി​വ്യ സേ​വ്യ​ർ, അ​ഞ്ജ​ലി അ​ശോ​ക​ൻ, പ്ര​ദീ​പ് ജോ​സ​ഫ്, അ​ന​ന്ത​കൃ​ഷ്ണ​ൻ കൈ​ന​ക​രി, എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു. കു​ടും​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​ണ്ടി ഹ​രി പ​ത്തി​യൂ​ർ ക്യാ​മ്പ് സേ​ഫ്റ്റി​യെ കു​റി​ച്ചു​ള്ള ക്ലാ​സ് എ​ടു​ത്തു. ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി​യോ​ട് കൂ​ടി കു​ടും​ബ സം​ഗ​മം സ​മാ​പി​ച്ചു.

അ​ശോ​ക​ൻ വെ​ൺ​മ​ണി ഷം​സു താ​മ​ര​ക്കു​ളം, ലി​ബു പാ​യി​പ്പാ​ട​ൻ, ജോ​ൺ തോ​മ​സ് കൊ​ല്ല​ക​ട​വ്, സു​മേ​ഷ് കൃ​ഷ്ണ​ൻ, സ​ന്ദീ​പ് നാ​യ​ർ, സു​രേ​ഷ് കു​മാ​ർ കെ.എ​സ്, ഷാ​ജി ഐ​പ്പ്, സേ​വ്യ​ർ വ​ർ​ഗീ​സ്, ര​തീ​ഷ് കു​ട്ട​ൻ​പേ​രൂ​ർ, വി​നോ​ദ് കു​ട്ട​ൻ​പേ​രൂ​ർ, ന​ന്ദു എ​സ്. ബാ​ബു, ആ​നി മാ​ത്യു, ബി​ന്ദു ജോ​ൺ, അ​ശ്വ​തി സ​ന്ദീ​പ്, ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

നാ​ട്ടു​രു​ചി​ക​ളും നാ​ടോ​ർ​മ​ക​ളും നി​റ​ച്ച് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം.
അ​ബു​ദാ​ബി: വ്യ​ത്യ​സ്ത​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി അ​ബു​ദാ​ബി മ
സു​ൽ​ത്വാ​നി​യ പീ​സ് കോ​ൺ​ഫ​റ​സ് ശ്ര​ദ്ധേ​യ​മാ​യി.
ഷാ​ർ​ജ: മാ​ന​വി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ പീ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.
അ​ജ്പ​ക് കു​ടും​ബ സം​ഗ​മം ന​ട​ത്തി.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ക​ബ്ദ് ശാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ ത​
ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​