• Logo

Allied Publications

Middle East & Gulf
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു
Share
ദോ​ഹ: കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ ത​അ് വീ​ദാ​ത്തു​ന്ന​ജാ​ഹ് (വി​ജ​യ​മ​ന്ത്ര​ങ്ങ​ള്‍) വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു .

ഡെ​ന്‍​മാ​ര്‍​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹം​സ സ​മാ​അ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ള്‍ച്ചറ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ​ത്തി​മ ഇ​ഗ്ബാ​രി​യ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗ​വും ഡെ​ന്‍​മാ​ര്‍​ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹം​സ സ​മാ​അ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര അ​റ​ബി​ക് കോ​ണ്‍​ഫ​റ​ന്‍​സി​ല്‍​വ​ച്ചാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്.

യൂ​ണി​വേഴ്സി​റ്റി ഭാ​ഷ ഡീ​ന്‍ ഡോ. ​എ​ബി മൊ​യ്തീ​ന്‍ കു​ട്ടി, വ​കു​പ്പ് മേ​ധാ​വി ഡോ. ​അ​ബ്ദു​ല്‍ മ​ജീ​ദ് .ടി​.എ, ഹം​സ​തു സ​മാ​അ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റര്‍ കേ​ര​ള ചാ​പ്റ്റ​ര്‍ അ​ധ്യ​ക്ഷ​ന്‍ അ​ബ്ദു​ല്‍ സ​ലാം ഫൈ​സി അ​മാ​ന​ത്ത്, യൂ​ണി​വേഴ്സി​റ്റി സി​ണ്ടി​ക്കേ​റ്റ് മെ​മ്പ​ര്‍ ഡോ.​ പ്ര​ദ്യും​ന​ന്‍ പി​.പി,

ഫാ​റൂ​ഖ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ കെ.​എ. ആ​യി​ഷ സ്വ​പ്‌​ന, എം​ഇ​എ​സ് മ​മ്പാ​ട് കോ​ള​ജ് അ​റ​ബി വ​കു​പ്പ് മേ​ധാ​വി ഡോ.​എം.​കെ. സാ​ബി​ഖ്, തി​രൂ​ര​ങ്ങാ​ടി പിഎ​സ്എംഒ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ല​ഫ്റ്റന്‍റ് ഡോ. ​കെ.​നി​സാ​മു​ദ്ധീ​ന്‍, മു​ട്ടി​ല്‍ ഡബ്ല്യു​യുഎം​ഒ ആ​ര്‍​ട്‌​സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജ് അ​റ​ബി വ​കു​പ്പ് മേ​ധാ​വി ഡോ.​യു​സു​ഫ് ന​ദ് .വി, ​

സാ​ഫി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് അ​ഡ് വാ​ന്‍​സ്ഡ് സ്റ്റ​ഡി പ്രി​ന്‍​സി​പ്പ​ല്‍ പ്രഫ​സ​ര്‍ ഇ.​പി. ഇ​മ്പി​ച്ചി​ക്കോ​യ, മ​ദ്രാ​സ് യൂ​ണി​വേഴ്സി​റ്റി അ​റ​ബി​ക്, പേ​ര്‍​ഷ്യ​ന്‍ ആ​ന്‍റ് ഉ​റു​ദു വ​കു​പ്പ് മേ​ധാ​വി ഡോ. ​എ. ജാ​ഹി​ര്‍ ഹു​സൈ​ന്‍, ഡോ. ​സി.​എ​ച്ച് ഇ​ബ്രാ​ഹീം കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

നാ​ട്ടു​രു​ചി​ക​ളും നാ​ടോ​ർ​മ​ക​ളും നി​റ​ച്ച് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം.
അ​ബു​ദാ​ബി: വ്യ​ത്യ​സ്ത​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി അ​ബു​ദാ​ബി മ
സു​ൽ​ത്വാ​നി​യ പീ​സ് കോ​ൺ​ഫ​റ​സ് ശ്ര​ദ്ധേ​യ​മാ​യി.
ഷാ​ർ​ജ: മാ​ന​വി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ പീ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.
അ​ജ്പ​ക് കു​ടും​ബ സം​ഗ​മം ന​ട​ത്തി.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ക​ബ്ദ് ശാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ ത​
ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​