• Logo

Allied Publications

Europe
ജ​ർ​മ​നി​യു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഇ​ന്ത്യ
Share
ബെ​ര്‍​ലി​ന്‍: അ​തി​വേ​ഗം വ​ള​രു​ന്ന ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും ന​വീ​ക​ര​ണ​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​ന​ത്തി​ന്‍റെ​യും കേ​ന്ദ്ര​മാ​യ ജ​ർ​മ​നി​യും ത​മ്മി​ലു​ള്ള ബ​ന്ധം ബി​സി​ന​സി​ലും ത​ന്ത്ര​ത​ല​ത്തി​ലും വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ അ​ശ്വി​നി വൈ​ഷ്ണ​വും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യും പ​റ​ഞ്ഞു.

ജ​ർ​മ​നി​യി​ലെ ബ​ഡ​ൻ​വ്യൂ​ർ​ട്ടം​ബ​ർ​ഗി​ൽ ന​ട​ന്ന ന്യൂ​സ്9 ഗ്ലോ​ബ​ൽ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രുരാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഇന്ത്യയും ജർമനിയും ത​മ്മി​ലു​ള്ള വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മാ​ണ്. നി​ല​വി​ൽ ഇ​രുരാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​രം ഏ​ക​ദേ​ശം 26.5 ബി​ല്യ​ൺ ഡോ​ള​റാ​ണ്.

ആ​ന്‍റ​ണി പു​ത്ത​ന്‍​പു​ര​യ്ക്ക​ലി​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​ന​ത്തി​ന്.
വി​യ​ന്ന: ആ​ന്‍റ​ണി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ എ​ഴു​തി​യ ആ​ന്ത​രി​ക മൗ​നം: ന​മ്മു​ടെ അ​സ്തി​ത്വ സാ​രാം​ശം എ​ന്ന പു​സ്ത​കം പ്ര​കാ​ശ​ന​ത്തി​ന് ത​യാ​റാ​യി
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സം​സ്കൃ​ത​ത്തി​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ പ്രാ​ർ​ഥ​നാ​ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ "ക​ർ​ത്താ​വി​ന്‍റെ പ്രാ​ർ​ഥ​ന' ( Our Father in Heaven) എ​ന്ന അ​ന്ത​ർ​ദേ​ശീ​യ ആ​ത്മീ​യ ഗാ​നം ഇ​റ്റ​ലി​യി​ലെ റോ​മി​ൽ വ​ച്
റോ​മി​ലെ​ത്തി​യ ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി വീ​രേ​ശ്വ​രാ​ന​ന്ദ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​വ​ത്തി​ക്കാ​നി​ൽ ന​ട​ക്കു​ന്ന സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തിന്‍റെ സെ​ക്ര​ട്ട​റി ശി​വ​ഗി​രി മ​ഠ​ത്തി​ലെ വീ​രേ​ശ്വ​രാ​ന​ന്ദ സ്വാ​മി​യെ റോ​മി​ലെ എ​യ​ർ​പ
വീ​ണ്ടും ഒ​രു മ​ല​യാ​ളി വി​ജ​യ​ഗാ​ഥ; ബോ​ക്സിം​ഗി​ൽ നാ​ഷ​ണ​ൽ ചാ​മ്പ്യ​നാ​യി ആ​ൽ​വി​ൻ.
ന്യൂ​കാ​സി​ൽ: സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി കു​ടി​യേ​റ്റ​ക്കാ​ർ എം​പി​യാ​യും മേ​യ​റാ​യും കൗ
ഒ​ഐ​സി​സി യു​കെ സ​റെ റീ​ജി​യ​ണി​ന് ന​വ​നേ​തൃ​ത്വം.
ക്രോ​യ്ഡ​ൺ: ഒ​ഐ​സി​സി യു​കെ സ​റെ റീ​ജി​യ​ൺ പു​ന​സം​ഘ​ടി​പ്പി​ച്ചു.