• Logo

Allied Publications

Middle East & Gulf
കെ​എ​സ്‌‌​സി​യി​ൽ പു​സ്ത​ക അ​വ​ലോ​ക​ന​വും ച​ർ​ച്ച​യും ന​ട​ന്നു
Share
അ​ബു​ദാ​ബി: കെ​എ​സ്‌‌​സി ലൈ​ബ്ര​റി ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ പു​സ്ത​ക അ​വ​ലോ​ക​ന​വും ച​ർ​ച്ച​യും ന​ട​ന്നു.

അ​ഖി​ൽ പി. ​ധ​ർ​മ​ജ​ൻ എ​ഴു​തി​യ ജ​ന​പ്രി​യ നോ​വ​ൽ റാം c/o ​ആ​ന​ന്ദി അ​നു ജോ​ണും സു​ധാ​മേ​നോ​ൻ എ​ഴു​തി​യ ഓ​ർ​മ പു​സ്ത​കം ച​രി​ത്രം അ​ദൃ​ശ്യ​മാ​ക്കി​യ മു​റി​വു​ക​ൾ അ​നീ​ഷ് ശ്രീ​ദേ​വി​യും ഇ. ​സ​ന്തോ​ഷ്‌​കു​മാ​ർ എ​ഴു​തി​യ നോ​വ​ൽ ത​പോ​മ​യി​യു​ടെ അ​ച്ഛ​ൻ സേ​തു​മാ​ധ​വ​നും

അ​ജ​യ് പി. ​മ​ങ്ങാ​ട് എ​ഴു​തി​യ നോ​വ​ൽ ദേ​ഹം മൊ​ഹ​മ്മ​ദ​ലി​യും ക​ണ്ണ​ൻ എ​സ്. ദാ​സ്‌ എ​ഴു​തി​യ ക​വി​ത ജാ​ല​ക​മി​ല്ലാ​ത്ത ഒ​റ്റ വാ​തി​ൽ മു​റി ജ​മാ​ൽ മൂ​ക്കു​ത​ല​യും അ​വ​ലോ​ക​നം ചെ​യ്തു.

ച​ർ​ച്ച​യി​ൽ കെഎ​സ്‌സി പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ​കു​ട്ടി, സാ​ഹി​ത്യ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷെ​റീ​ഫ് മാ​ന്നാ​ർ, സു​നീ​ർ, പ്രീ​ത നാ​രാ​യ​ൺ, മു​നീ​റ, ഷ​ബീ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലൈ​ബ്രേ​റി​യ​ൻ ധ​നേ​ഷ് കു​മാ​ർ, റ​ഷീ​ദ് പാ​ല​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ട്ടു​രു​ചി​ക​ളും നാ​ടോ​ർ​മ​ക​ളും നി​റ​ച്ച് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം.
അ​ബു​ദാ​ബി: വ്യ​ത്യ​സ്ത​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി അ​ബു​ദാ​ബി മ
സു​ൽ​ത്വാ​നി​യ പീ​സ് കോ​ൺ​ഫ​റ​സ് ശ്ര​ദ്ധേ​യ​മാ​യി.
ഷാ​ർ​ജ: മാ​ന​വി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ പീ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.
അ​ജ്പ​ക് കു​ടും​ബ സം​ഗ​മം ന​ട​ത്തി.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ക​ബ്ദ് ശാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ ത​
ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​