• Logo

Allied Publications

Middle East & Gulf
തം​കീ​ൻ മ​ഹാ​സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢ​മാ​യ സ​മാ​പ​നം
Share
കു​വൈ​റ്റ് സി​റ്റി: "തം​കീ​ൻ'(​ശാ​ക്തീ​ക​ര​ണം) എ​ന്ന പ്ര​മേ​യ​വു​മാ​യി കു​വൈ​റ്റ് കെ​എം​സി​സി ര​ണ്ടു മാ​സ​ക്കാ​ലം ന​ട​ത്തി​യ പ്ര​മേ​യ ച​ർ​ച്ച​യ്ക്ക് മ​ഹാ​സ​മ്മേ​ള​ന​ത്തോ​ടെ പ്രൗ​ഢ​മാ​യ സ​മാ​പ​നം.

അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഓ​പ്പ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ഹാ സ​മ്മേ​ള​നം മു​സ്‌​ലിം യൂ​ത്ത് ലീ​ഗ്‌ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു.

കു​വൈ​റ്റ് കെ​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് നാ​സ​ർ അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കു​വൈ​റ്റ് കെ​എം​സി​സി മൂ​ന്നാ​മ​ത് ഇ. ​അ​ഹ​മ്മ​ദ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് എം.​എ. ഹൈ​ദ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്.​എം. ഹൈ​ദ​റ​ലി​ക്ക് ച​ട​ങ്ങി​ൽ വ​ച്ച് കൈ​മാ​റി. മു​ഖ്യ​സ്പോ​ൺ​സ​ർ ആ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ പ​ത്താം​വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം മെ​ട്രോ ഗ്രൂ​പ്പ് എം.​ഡി. മു​സ്ത​ഫ ഹം​സ​യ്ക്ക് ന​ൽ​കി കൊ​ണ്ട് സ​യ്യി​ദ് മു​ന​വ്വ​ർ അ​ലി ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.



കു​വൈ​റ്റ് കെ​എം​സി​സി പു​തി​യ അ​പ്ലി​ക്കേ​ഷ​ൻ ലോ​ഞ്ചിം​ഗും പു​തി​യ മെ​മ്പ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​ന​വും 2025 ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും സ​മ്മേ​ള​നോ​പ​ഹാ​ര​മാ​യ ‘ദ​ർ​ശ​നം തം​കീ​ൻ’ സ്പെ​ഷ്യ​ൽ പ​തി​പ്പ് സോ​വ​നീ​ർ റി​ലീ​സിം​ഗും ച​ട​ങ്ങി​ൽ ന​ട​ന്നു.

ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ്‌ ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് മു​ന​വ്വ​റ​ലി ത​ങ്ങ​ളി​ൽ നി​ന്നും കു​വൈ​ത്ത് കെ​എം​സി​സി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. യു​എ​ന്നി​ലെ കു​വൈ​റ്റ് അം​ബാ​സി​ഡ​ർ ഷെ​യ്‌​ഖ ഉ​മ്മ് അ​ബ്ദി​ല്ല അ​ൽ സ​ബാ​ഹ്, ബ്രി​ഗേ​ഡി​യ​ർ അ​ബ്ദു​ല്ല ഖാ​ലി​ദ് അ​ൽ ദു​വൈ​ല,

ഇ. ​അ​ഹ​മ്മ​ദ് എ​ക്‌​സ​ല​ൻ​സി അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​എ​സ്. എം. ​ഹൈ​ദ​ർ, മെ​ട്രോ മെ​ഡി​ക്ക​ൽ എം.​ഡി. മു​സ്ത​ഫ ഹം​സ, അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹി​മാ​ൻ, "മാം​ഗോ' മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​വൈ​റ്റ് കെ​എം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ടി. സ​ലിം, വൈ​സ് ചെ​യ​ർ​മാ​ൻ ബ​ഷീ​ർ ബാ​ത്ത, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ റ​ഊ​ഫ് മ​ശ്ഹൂ​ർ ത​ങ്ങ​ൾ, ഇ​ഖ്ബാ​ൽ മാ​വി​ലാ​ടം, ഫാ​റൂ​ഖ് ഹ​മ​ദാ​നി, എം. ​ആ​ർ. നാ​സ​ർ, ഡോ​ക്ട​ർ മു​ഹ​മ്മ​ദ​ലി, എം.​കെ. അ​ബ്ദു​റ​സാ​ഖ്,

സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, ഗ​ഫൂ​ർ വ​യ​നാ​ട്, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഫാ​സി​ൽ കൊ​ല്ലം എ​ൻ​ജി​നി​യ​ർ മു​ഷ്‌​താ​ഖ്‌, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​ദ്ധി​ഖ് വ​ലി​യ​ക​ത്ത്, ഇ​സ്മാ​യി​ൽ ബെ​വി​ഞ്ച, കെ.​കെ.​പി. ഉ​മ​ർ​കു​ട്ടി, മു​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​മ്മ​ദ് പേ​രാ​മ്പ്ര, ല​ത്തീ​ഫ് നീ​ല​ഗി​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഡോ. ​ഗാ​ലി​ബ് അ​ൽ മ​ശ്ഹൂ​ർ ത​ങ്ങ​ൾ അ​റ​ബ് നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. കു​വൈ​റ്റ് കെഎംസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി സ്വാ​ഗ​ത​വും ട്ര​ഷ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

നാ​ട്ടു​രു​ചി​ക​ളും നാ​ടോ​ർ​മ​ക​ളും നി​റ​ച്ച് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം.
അ​ബു​ദാ​ബി: വ്യ​ത്യ​സ്ത​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വും നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്വ​വും കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി അ​ബു​ദാ​ബി മ
സു​ൽ​ത്വാ​നി​യ പീ​സ് കോ​ൺ​ഫ​റ​സ് ശ്ര​ദ്ധേ​യ​മാ​യി.
ഷാ​ർ​ജ: മാ​ന​വി​ക ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളി​ച്ചോ​തി സു​ൽ​ത്വാ​നി​യ ഫൗ​ണ്ടേ​ഷ​ൻ പീ​സ് കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.
അ​ജ്പ​ക് കു​ടും​ബ സം​ഗ​മം ന​ട​ത്തി.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ(​അ​ജ്പ​ക്) നേ​തൃ​ത്വ​ത്തി​ൽ ക​ബ്ദ് ശാ​ല​യി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്
അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം വൈ​സ് ചാ​ന്‍​സി​ല​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.
ദോ​ഹ: കാ​ലി​ക്ക​റ്റ് സർവകലാശാല അ​റ​ബി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​യാ​യ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥ​മാ​യ ത​
ഓ​ൾ ഇ​ന്ത്യ ക​ബ​ഡി ടൂ​ർ​ണ​മെ​ന്‍റ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി സം​സ്ഥാ​ന കെ​എം​സി​സി സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 15ന് ​ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ വ​ച്ച് ന​