• Logo

Allied Publications

Americas
ഫോ​മാ ഹെ​ല്പിം​ഗ് ഹാ​ൻ​ഡ്സി​ന് പു​തി​യ നേ​തൃ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ ചാ​രി​റ്റി പ​ദ്ധ​തി​യാ​യ ഹെ​ല്പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ 2024 26 വ​ർ​ഷ​ത്തെ ചെ​യ​ർ​മാ​നാ​യി ബി​ജു ചാ​ക്കോ​യും (ന്യൂ​യോ​ർ​ക്ക്), സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജി സാ​മു​വേ​ലും (ന്യൂ​ജ​ഴ്സി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഗി​രീ​ഷ് പോ​റ്റി (മ​സാ​ച്ചു​സെ​റ്റ്സ്), ബി​നു മാ​മ്പി​ള്ളി (ഫ്ലോ​റി​ഡ), ജി​യോ മാ​ത്യൂ​സ് ക​ട​വേ​ലി​ൽ (കാ​ലി​ഫോ​ർ​ണി​യ), ഡെ​ന്നി​സ് മാ​ത്യു (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​രാ​ണ് പു​തി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ.

ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജു ചാ​ക്കോ ഫോ​മാ ഹെ​ല്പിം​ഗ് ഹാ​ൻ​ഡ്സി​ന്‍റെ മു​ഖ്യ ശി​ല്പി​യും മു​ൻ സെ​ക്ര​ട്ട​റി​യും ആ​ണ്. ന്യൂ​യോ​ർ​ക്ക് ലോം​ഗ് ഐ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന "എ​ക്കോ' ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫോ​മ​യു​ടെ മു​ഖ്യ​ധാ​ര നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ബി​ജു, ന്യൂ​യോ​ർ​ക്കി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

പ​യ​നി​യ​ർ ക്ല​ബ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​യ​നി​ർ ക്ല​ബ് ഓ​ഫ് കേ​ര​ളൈ​റ്റ്സ് ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വാ​ർ​ഷി​ക ജ​ന​റ​
പെ​ണ്ണ​മ്മ വ​ർ​ഗീ​സ് അ​ന്ത​രി​ച്ചു.
കോ​ട്ട​യം: മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റും സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​
"ഹൂ ​ആം ഐ' ​മ്യൂ​സി​ക്ക് ആ​ല്‍​ബം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
ഫ്ലോ​റി​ഡ: ഓ​ര്‍​ലാ​ന്‍​ഡോ​യി​ല്‍ വ​ച്ച് ന​ട​ന്ന ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ സ​മ്മേ​ള​ന ച​ട​ങ്ങി​ല്‍ വ​ച്ച് ഡോ.
ലി​സ്റ്റീ​രി​യ അ​ണു​ബാ​ധ; കാ​ലി​ഫോ​ർ​ണി​യ​യി​ൽ ഒ​രു കു​ട്ടി മ​രി​ച്ചു, 11 പേ​ർ​ക്ക് രോ​ഗ​ബാ​ധ.
കാ​ലി​ഫോ​ർ​ണി​യ: ലി​സ്റ്റീ​രി​യ ബാ​ധി​ച്ച് കു​ട്ടി മ​രി​ക്കു​ക​യും 11 പേ​ർ​ക്ക് രോ​ഗ ബാ​ധ​യേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ റെ​ഡി​ടു ഈ​റ്റ് മീ​റ്റ
റോ​ക്ക്‌​ലാ​ന്‍​ഡി​ല്‍ സെ​യി​ന്‍റ്സ് സിം​ഫ​ണി ടാ​ല​ന്‍റ് ഷോ ​വ​ർ​ണാ​ഭ​മാ​യി.
ന്യൂ​യോ​ര്‍​ക്ക്: റോ​ക്ക്‌​ലാ​ന്‍​ഡ് കൗ​ണ്ടി​യി​ലു​ള്ള സെ​യി​ന്‍റ്സ് സിം​ഫ​ണി പി​യാ​നോ & മ്യൂ​സി​ക് സ്‌​കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​ങ്ക്‌​സ് ഗി​