• Logo

Allied Publications

Middle East & Gulf
ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​വേ​ലി​യും താ​ല​പ്പൊ​ലി​യും ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ കു​ട്ടി ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഇ​ട​പ്പാ​ള​യം അ​ബു​ദാ​ബി ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കാ​യ​ലം പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ റ​ബി​ത രാ​ജേ​ഷ് ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ​ഫൂ​ർ എ​ട​പ്പാ​ൾ, കെഎസ്‌സി ​സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ചാ​പ്റ്റ​ർ ചീ​ഫ് കോഓ​ർ​ഡി​നേ​റ്റ​ർ റ​ഹീ​ദ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് ലി​വ, ബ​ഷീ​ർ കെ.വി, പ്ര​കാ​ശ് പ​ള്ളി​ക്കാ​ട്ടി​ൽ, നൗ​ഷാ​ദ് എ​ൻ.പി, ​ഇ​ട​പ്പാ​ള​യം യുഎഇ ​സെ​ൻ​ട്ര​ൽ ക​മ്മി​റ്റി കോഓ​ർ​ഡി​നേ​റ്റ​ർ ഷ​റ​ഫ് സി.​വി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.​ വി​വി​ധ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

ഷാ​ര്‍​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് മ​ല​യാ​ളിയുടെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന്ഥം.
ഷാ​ര്‍​ജ: ഷാ​ര്‍​ജ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ല്‍ ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച് മ​ല​യാ​ളി ഗ്ര​ന്ഥ​കാ​ര​ന്റെ അ​റ​ബി മോ​ട്ടി​വേ​ഷ​ണ​ല്‍ ഗ്ര​ന
ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്രെ​ഡിം​ഗ് ജോ​യ്’ ഇ​നി അ​റ​ബി ഭാ​ഷ​യി​ലും.
കൊ​ച്ചി: പ്ര​മു​ഖ വ്യ​വ​സാ​യി​യും ജോ​യ്ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ആ​ത്മ​ക​ഥ ‘സ്‌​പ്ര
ഇ​രു​നൂ​റോ​ളം സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ‌ചെ​യ്ത​യാ​ളെ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റി.
ടെ​ഹ്‌​റാ​ന്‍: ഇ​രു​നൂ​റോ​ളം സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത യു​വാ​വി​നെ ഇ​റാ​നി​ൽ പ​ര​സ്യ​മാ​യി തൂ​ക്കി​ലേ​റ്റ.
എ​ല്ലാം നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട് റ​ഹീ​മി​ന്‍റെ കു​ടും​ബം; തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ങ്ങി​യ​തായി സ​ഹോ​ദ​ര​ൻ.
റി​യാ​ദ്: കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ച് റി​യാ​ദ് ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​നെ സ​ന്ദ​
ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​പ്പാ​ടു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണം: വി.​കെ. ജോ​സ​ഫ്.
റി​യാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്നാ​ൽ ഹി​ന്ദി സി​നി​മ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷാ​സി​നി​മ​ക​ളെ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി പാ​ർ​ശ്വ​