• Logo

Allied Publications

Europe
ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി​ക്ക് ബു​ക്ക​ർ പു​ര​സ്കാ​രം
Share
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി സാ​മ​ന്ത ഹാ​ർ​വേ​ക്ക് 2024 ലെ ​ബു​ക്ക​ർ പു​ര​സ്കാ​രം. രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ യാ​ത്രി​ക​രു​ടെ ക​ഥ പ​റ​യു​ന്ന ‘ഓ​ർ​ബി​റ്റ​ൽ’ എ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ നോ​വ​ലാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്.

ഭൂ​മി​ക്കും സ​മാ​ധാ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്ന് സാ​മ​ന്ത പ​റ​ഞ്ഞു. 50,000 പൗ​ണ്ടാ​ണ് (ഏ​ക​ദേ​ശം 53 ല​ക്ഷം രൂ​പ) അ​വാ​ർ​ഡ് തു​ക. 2019നു ​ശേ​ഷം ബു​ക്ക​ർ സ​മ്മാ​നം നേ​ടു​ന്ന ആ​ദ്യ​വ​നി​ത​യും 2020നു ​ശേ​ഷം പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി​യു​മാ​ണ് സാ​മ​ന്ത.

യു​എ​സ്, ഇ​റ്റ​ലി, റ​ഷ്യ, ബ്രി​ട്ട​ൻ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റു രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ​നി​ല​യ യാ​ത്രി​ക​ർ ഒ​റ്റ​ദി​വ​സ​ത്തി​ൽ 16 സൂ​ര്യാ​ദോ​യ​ങ്ങ​ൾ​ക്കും അ​സ്ത​മ​യ​ത്തി​നും സാ​ക്ഷി​യാ​കു​ക​യും ഭൂ​ഗോ​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ൽ ഭ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ക​ഥ​യാ​ണ് ഓ​ർ​ബി​റ്റ​ൽ.

രാ​ഷ്‌​ട്രീ​യം മി​മി​ക്രി​യാ​യി മാ​റു​ന്നു: അ​ഡ്വ. ജ​യ​ശ​ങ്ക​ർ.
ല​ണ്ട​ൻ: രാ​ഷ്‌​ട്രീ​യ​വും പൊ​തു​പ്ര​വ​ർ​ത്ത​ന​വും ഇ​ന്ന് വെ​റും മി​മി​ക്രി​യാ​യി മാ​റി​യ‌െ​ന്നും പൊ​തു​പ്ര​വ​ർ​ത്ത​നം നേ​താ​ക്ക​ന്മാ​ർ​ക്ക് പ​ണം സ​മ്
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച സ്കെ​ന്തോ​ർ​പ്പി​ൽ.
ബി​ർ​മിം​ഗ്ഹാം: യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​രി​തെ​ളി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം.
സ്പെ​യി​നി​ൽ വീ​ണ്ടും പ്ര​ള​യ​ഭീ​ഷ​ണി.
മാ​ഡ്രി​ഡ്: സ്പെ​യി​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ​യ്ക്കും മി​ന്ന​ൽ​പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയണി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 30ന്.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയ​ൺ എ​ല്ലാ മാ​സ​വും ന​ട​ത്തി കൊ​ണ്ടി​രി​ക്
യു​ക്മ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സോ​ജ​ൻ ജോ​സ​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ