• Logo

Allied Publications

Europe
നെ​ഹ്‌​റു​വി​യ​ൻ ചി​ന്ത​ക​ളു​ടെ പ്ര​സ​ക്തി: ഒ​ഐ​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ർ​ച്ച ഇ​ന്ന്
Share
ക​വ​ൻ​ട്രി: "ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ൽ നെ​ഹ്‌​റു​വി​യ​ൻ ചി​ന്ത​ക​ളു​ടെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യത്തെ ആ​സ്പ​ദ​മാ​ക്കി ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഒ​ഐ​സി​സി) യുകെ ഘ​ട​കം ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു.

ക​വ​ൻ​ട്രി​യി​ലെ ടി​ഫി​ൻ ബോ​ക്സ്‌ റ​സ്റ്റോ​റ​ന്റി​ൽ ഇന്ന് വെെകുന്നേരം ആറിന് ആ​രം​ഭി​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ്ര​മു​ഖ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ഡ്വ. എ ​ജ​യ​ശ​ങ്ക​ർ, കേ​ബ്രി​ഡ്ജ് മേ​യ​റും അ​ഭി​ഭാ​ഷ​ക​നു​മാ​യ ബൈ​ജു തി​ട്ടാ​ല എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റുവിന്‍റെ മ​തേ​ത​ര​ത്വം, സ​മാ​ധാ​നം, ദാ​ർ​ശ​നി​ക​ത, സാ​ങ്കേ​തി​ക പു​രോ​ഗ​തി, സാ​മൂ​ഹ്യ​നീ​തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ ചി​ന്ത​ക​ൾ ഇ​ന്ന് ഇ​ന്ത്യ​യി​ൽ എ​ങ്ങ​നെ പ്ര​യോ​ഗി​ക്കാ​മെ​ന്നും അ​തി​ന്‍റെ പ്രാ​ധാ​ന്യം എ​ത്ര​ത്തോ​ളം ആ​ണെ​ന്നും പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​ണ് ച​ർ​ച്ച​യു​ടെ ഉ​ദ്ദേ​ശം.

യു​കെ​യി​ലെ ഹാ​രോ സ്കൂ​ളി​ലും കേം​ബ്രി​ഡ്ജ് ട്രി​നി​റ്റി കോ​ളജി​ലു​മാ​യി വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ നെ​ഹ്‌​റു​വി​ന്‍റെ ചി​ന്താ​ധാ​ര​ക​ൾ യു​കെ​യി​ൽ ത​ന്നെ പ്ര​ഭാ​ഷ​ണ വി​ഷ​യ​മാ​കു​ക ഏ​റെ പ്ര​ത്യേ​ക​ത ഉ​ള​വാ​ക്കു​ന്ന​താ​ണ്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും കാ​ലി​ക പ്ര​സ​ക്ത​മാ​യ വി​ഷ​യം പ്ര​തി​ബാ​ദി​ക്കു​ന്ന ച​ർ​ച്ച​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഒ​ഐ​സി​സി യു​കെ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് പ​റ​ഞ്ഞു.

ഐ​റി​ഷ് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​യും.
ഡ​​ബ്ലി​​ൻ: അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ മ​​ല​​യാ​​ളി​​യും.
പ​ഴ​യ​സാ​ധ​നം വി​ൽ​ക്കു​ന്ന ജ​ർ​മ​നി​യി​ലെ മാ​ർ​ക്ക​റ്റി​ൽ പു​രാ​ത​ന ഇ​ന്ത്യ​ൻ പ​ഞ്ചാം​ഗം! ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ.
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ 180ലേ​റെ വ​ർ​ഷം മു​ൻ​പ് അ​ച്ച​ടി​ച്ച പ​ഞ്ചാം​ഗം ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ
"മി​സ് ആ​ന്‍​ഡ് മി​സി​സ് മ​ല​യാ​ളി യു​കെ’ മ​ത്സ​രം ശ​നി​യാ​ഴ്ച.
ല​ണ്ട​ൻ: മി​സ് ആ​ൻ​ഡ് മി​സ​സ് മ​ല​യാ​ളി യു​കെ ബ്യൂ​ട്ടി പേ​ജ​ന്‍റ് ശ​നി​യാ​ഴ്ച.
സു​രേ​ഷ് ഗോ​പി​ക്ക് ഇ​റ്റ​ലി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി ഡ​ബ്ല്യു​എം​എ​ഫും ഇ​ന്ത്യ​ൻ എം​ബ​സി​യും.
റോം: ജി7 ​കേ​ന്ദ്ര​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​യി​ൽ എ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നും
ഡ​ബ്ല്യു​എം​സി അ​യ​ര്‍​ല​ൻ​ഡ് വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ വ​നി​താ ഫോ​റം വാ​ര്‍​ഷി​ക​വും കേ​ര​ള പി​റ​വി ആ​ഘോ​ഷ​വും പ്രൗ​ഡ​ഗം​ഭീ​ര​മാ​യി.