• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഷി​ക്കാ​ഗോ: ന​മ്മു​ടെ ഓ​രോ പ്ര​വൃ​ത്തി​ക​ളും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഒ​രു തി​രി വെ​ളി​ച്ച​മാ​യി മാ​റു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്. ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യു​ടെ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ രീ​തി​ക​ളി​ലൂ​ടെ പ​ങ്കാ​ളി​യാ​കു​ന്ന മി​ഷ​ൻ ലീ​ഗ് സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ഷി​ക്കാ​ഗോ രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഷ​ന്‍ ലീ​ഗ് രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ആ​ൻ ടോ​മി, സോ​ണി​യാ ബി​നോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​താ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ എം.​എ​സ്.​എം.​ഐ ന​ന്ദി​യും പ​റ​ഞ്ഞു.​വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ രൂ​പ​താ ത​ല​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള മി​ഷ​ൻ ലീ​ഗിന്‍റെ ഭാ​ര​വാ​ഹി​ക​ളും പ്രതിനിധികളും വാർഷികാഘോഷങ്ങളിൽ പങ്കാളികളായി.

വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം.
വാഷിംഗ്‌ടൺ ഡിസി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി ലോ​​​​ക​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​സി​
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി എ​ലീ​സ് സ്റ്റെ​ഫാ​നി​ക്കി​നെ ട്രം​പ് നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ണ്‍: നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ദീ​ർ​ഘ​കാ​ല സ​ഖ്യ​ക​ക്ഷി​യും ഹൗ​സ് റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ നി​ല​വി​ലെ ചെ​യ​ർ
സി​ഐ​എ​യെ ന​യി​ക്കാ​ൻ മു​ൻ ഡാ​ള​സ് ഏ​രി​യ പ്ര​തി​നി​ധി ജോ​ൺ റാ​റ്റ്ക്ലിഫ്.
ഡാ​ള​സ്: സി​ഐ​എ​യെ ന​യി​ക്കാ​ൻ ഡാ​ള​സി​ൽ നി​ന്നു​ള്ള മു​ൻ ടെ​ക്സ​സ് കോ​ൺ​ഗ്ര​സ് അം​ഗം ജോ​ൺ റാ​റ്റ്ക്ലി​ഫി​നെ ട്രം​പ് തെര​ഞ്ഞെ​ടു​ത്തു.
മെ​ഡി​കെ​യ​ർ പാ​ർ​ട്ട് ബി ​പ്രീ​മി​യ​ങ്ങ​ളി​ൽ വ​ർ​ധ​ന.
ന്യൂ​യോ​ർക്ക്​: മെ​ഡി​കെ​യ​ർ പാ​ർ​ട്ട് ബി ​ഉ​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ അ​ടു​ത്ത വ​ർ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​ര
ഇ​സ്ര​യേ​ലി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി മൈ​ക്ക് ഹ​ക്ക​ബി​യെ ​തെരഞ്ഞെടുത്തു ഡോണൾഡ് ട്രംപ്.
വാ​ഷിം​ഗ്ട​ൺ: അ​ർ​ക്കെ​ൻ​സ മു​ൻ ഗ​വ​ർ​ണ​ർ മൈ​ക്ക് ഹ​ക്ക​ബി​യെ ഇ​സ്ര​യേ​ലി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ