• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റ് റി​ട്ട​യേ​ർ​ഡ് മ​ല​യാ​ളി ഉ​ദ്യോ​ഗ​സ്ഥ കു​ടും​ബ സം​ഗ​മം
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെന്‍റു​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു ശേ​ഷം വി​ര​മി​ച്ച എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും ഒ​രു കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച (ന​വം​ബ​ർ 15) ഉ​ച്ച​യ്ക്ക് 12ന് ഓ​റ​ഞ്ച്ബ​ർ​ഗി​ലു​ള്ള സി​ത്താ​ർ പാ​ല​സ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

വി​ര​മി​ച്ച​വ​ര്‍​ക്ക് ത​മ്മി​ൽ കാ​ണാ​നും പ​രി​ച​യം പു​തു​ക്കാ​നും, കു​റ​ച്ചു സ​മ​യം സ​ന്തോ​ഷ​ക​ര​മാ​യി ചെ​ല​വ​ഴി​ക്കാ​നു​മൊ​ക്കെ ഈ ​സം​ഗ​മം ഉ​പ​ക​രി​ക്കും എ​ന്ന് മു​ഖ്യ സം​ഘാ​ട​ക​നാ​യ പോ​ൾ ക​റു​ക​പ്പി​ള്ളി​ല്‍ അ​റി​യി​ച്ചു.

ഇ​തൊ​രു അ​റി​യി​പ്പാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഈ ​സം​ഗ​മ​ത്തി​ല്‍ സ​ഹൃ​ദ​യം പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും സ​ര്‍​വ്വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച എ​ല്ലാ​വ​രോ​ടും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ചൊവ്വാഴ്ചയ്ക്കുള്ളിൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: പോ​ൾ ക​റു​ക​പ്പി​ള്ളി​ല്‍ (845) 553 5671, മാ​ത്തു​ക്കു​ട്ടി ജേ​ക്ക​ബ് (914) 907 6318, വ​ർ​ഗീ​സ് ലൂ​ക്കോ​സ് (516) 263 8289.

വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം.
വാഷിംഗ്‌ടൺ ഡിസി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള വി​​​​വേ​​​​ക് രാ​​​​മ​​​​സ്വാ​​​​മി ലോ​​​​ക​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​സി​
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി എ​ലീ​സ് സ്റ്റെ​ഫാ​നി​ക്കി​നെ ട്രം​പ് നി​യ​മി​ച്ചു.
വാ​ഷിം​ഗ്ട​ണ്‍: നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, ദീ​ർ​ഘ​കാ​ല സ​ഖ്യ​ക​ക്ഷി​യും ഹൗ​സ് റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ നി​ല​വി​ലെ ചെ​യ​ർ
സി​ഐ​എ​യെ ന​യി​ക്കാ​ൻ മു​ൻ ഡാ​ള​സ് ഏ​രി​യ പ്ര​തി​നി​ധി ജോ​ൺ റാ​റ്റ്ക്ലിഫ്.
ഡാ​ള​സ്: സി​ഐ​എ​യെ ന​യി​ക്കാ​ൻ ഡാ​ള​സി​ൽ നി​ന്നു​ള്ള മു​ൻ ടെ​ക്സ​സ് കോ​ൺ​ഗ്ര​സ് അം​ഗം ജോ​ൺ റാ​റ്റ്ക്ലി​ഫി​നെ ട്രം​പ് തെര​ഞ്ഞെ​ടു​ത്തു.
മെ​ഡി​കെ​യ​ർ പാ​ർ​ട്ട് ബി ​പ്രീ​മി​യ​ങ്ങ​ളി​ൽ വ​ർ​ധ​ന.
ന്യൂ​യോ​ർക്ക്​: മെ​ഡി​കെ​യ​ർ പാ​ർ​ട്ട് ബി ​ഉ​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ അ​ടു​ത്ത വ​ർ​ഷം ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​ര
ഇ​സ്ര​യേ​ലി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി മൈ​ക്ക് ഹ​ക്ക​ബി​യെ ​തെരഞ്ഞെടുത്തു ഡോണൾഡ് ട്രംപ്.
വാ​ഷിം​ഗ്ട​ൺ: അ​ർ​ക്കെ​ൻ​സ മു​ൻ ഗ​വ​ർ​ണ​ർ മൈ​ക്ക് ഹ​ക്ക​ബി​യെ ഇ​സ്ര​യേ​ലി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ