• Logo

Allied Publications

Middle East & Gulf
ഹ​രി​ദാ​സ​ൻ ആ​ചാ​രി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി മു​സാ​ഹ്മി​യ ഏ​രി​യ അ​ൽ​ഗു​വ​യ്യ യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹ​രി​ദാ​സ​ൻ ആ​ചാ​രി​ക്ക് യൂ​ണി​റ്റ് ത​ല​ത്തി​ൽ കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

22 വ​ർ​ഷ​മാ​യി അ​ൽ​ഗു​വ​യ്യ​യി​ൽ ഇ​ല​ക്ട്രീ​ഷ്യ​നാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഹ​രി​ദാ​സ​ൻ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്ക് പൊ​തി​നൂ​ർ തോ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്.​ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത വഹിച്ചു.​

ഏ​രി​യ ര​ക്ഷ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശേ​രി, ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മിറ്റി അം​ഗ​വു​മാ​യ നി​സാ​ർ റാ​വു​ത്ത​ർ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കി​ഷോ​ർ ഇ. നി​സാം, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ന​ട​രാ​ജ​ൻ, യൂ​ണി​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​തി​ൻ ലാ​ൽ, ശ്യാം, ​നെ​ൽ​സ​ൺ, സു​രേ​ഷ്, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​നീ​സ് അ​ബൂ​ബ​ക്ക​ർ യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം യാ​ത്ര​പോ​കു​ന്ന ഹ​രി​ദാ​സ​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ഹ​രി​ദാ​സ​ൻ ആ​ചാ​രി ന​ന്ദി​യും​ പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര​ക്കാ​ഴ്ച​പ്പാ​ടു​ക​ൾ ന​വീ​ക​രി​ക്ക​പ്പെ​ട​ണം: വി.​കെ. ജോ​സ​ഫ്.
റി​യാ​ദ്: ഇ​ന്ത്യ​ൻ സി​നി​മ​യെ​ന്നാ​ൽ ഹി​ന്ദി സി​നി​മ​യാ​ണെ​ന്ന പൊ​തു​ബോ​ധ​ത്തി​ൽ പ്രാ​ദേ​ശി​ക ഭാ​ഷാ​സി​നി​മ​ക​ളെ​യെ​ല്ലാം ആ​സൂ​ത്രി​ത​മാ​യി പാ​ർ​ശ്വ​
സൗ​ദി​യി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചനി​ല​യി​ൽ.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ താ​മ​സ​സ്ഥ​ല​ത്ത് മ​ല​യാ​ളി ദ​മ്പ​തി​ക​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
എം.എ. അ​ബ്ബാ​സി​ന് യാ​ത്ര​യ​യപ്പ്​ ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ​ക​മ്മി​റ്റി അം​ഗ​വും പ​വ​ർ ഹൗ​സ് യൂ​ണി​റ്റ് സെ​ക്ര​
ഉ​ത്സ​വ​രാ​വാ​യി ക​ണ്ണൂ​ർ മ​ഹോ​ത്സ​വം.
കു​വൈ​റ്റ് സി​റ്റി: ആ​സ്വാ​ദ​ന​ത്തി​ന്‍റെ ഉ​ത്സ​വ​രാ​വൊ​രു​ക്കി ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ 19ാം വാ​ർ​ഷി​ക
ജി​കെ​പി​എ കു​വൈ​റ്റ് ചാ​പ്റ്റ​ർ സെ​​ൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈറ്റ് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​യി​യേ​ഷ​ൻ (ജി​കെ​പി​എ) കു​വൈ​റ്റ് ചാ​പ്റ്റ​ർ സെൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി സാ​ൽ​മി​യ​യി​ൽ ചേ​ർ​ന്