• Logo

Allied Publications

Europe
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​യി ഒ​ഐ​സി​സി യു​കെ
Share
വ​യ​നാ​ട്: കേ​ര​ള​ത്തി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ്‌ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ്‌ (ഒ​ഐ​സി​സി) യു​കെ.

സം​ഘ​ട​ന​യു​ടെ അ​ധ്യ​ക്ഷ ത​ന്നെ നേ​രി​ട്ടാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​ണ് ഒ​ഐ​സി​സി ‌യു​കെ പ്ര​വ​ർ​ത്ത​ക​ർ യു​കെ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.

അ​ധ്യ​ക്ഷ ഷൈ​നു ക്ല​യ​ർ മാ​ത്യൂ​സ്, സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി നാ​ട്ടി​ലെ​ത്തി മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ​ത്.

തു​ട​ർ​ന്ന് ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 പേ​ര​ട​ങ്ങു​ന്ന ക​ർ​മ്മ​സേ​ന​യ്ക്ക് രൂ​പം ന​ൽ​കു​ക​യും ചേ​ല​ക്ക​ര​യി​ൽ നി​ന്നും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ഐ​സി​സി​യു​ടെ നാ​ട്ടി​ലു​ള്ള മ​റ്റു പ്ര​വ​ർ​ത്ത​ക​രും പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​രെ​യും കൂ​ട്ടി​ച്ചേ​ർ​ത്തു​കൊ​ണ്ട് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 50 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യി ക​ർ​മ്മ​സേ​ന പി​ന്നീ​ട് വി​പു​ലീ​ക​രി​ച്ചു.

നേ​ര​ത്തെ നാ​ട്ടി​ൽ എ​ത്തി​യി​രു​ന്ന സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കെ. ​ജോ​ണും പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. ബ​ഹു​ഭൂ​രി​പ​ക്ഷം പ്ര​വാ​സി​ക​ൾ​ക്കും നാ​ട്ടി​ൽ വോ​ട്ട​വ​കാ​ശ​മി​ല്ലെ​ങ്കി​ലും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ വോ​ട്ടു​ക​ൾ പ​ര​മാ​വ​ധി യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി സ​മാ​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​ഐ​സി​സി യു​കെ പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്.



മൂ​ന്ന് യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി​യും മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ ഗൃ​ഹ സ​ന്ദ​ർ​ശ​നം, വാ​ഹ​ന പ​ര്യ​ട​നം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ച ഒ​ഐ​സി​സി യു​കെ ക​ർ​മ്മ സേ​ന, വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളോ​ടൊ​പ്പം പ​ര്യ​ട​ന​ങ്ങ​ളി​ലും പ​ങ്കാ​ളി​ക​ളു​മാ​യി. പ്ര​ച​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം അ​ലേ​ഖ​നം ചെ​യ്ത ടി ​ഷ​ർ​ട്ടു​ക​ളും തൊ​പ്പി​ക​ളും ഒ​ഐ​സി​സി യു​കെ രം​ഗ​ത്തി​റ​ക്കി​യി​രു​ന്നു.

മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ എ​ഐ​സി​സി സെ​ക്ര​ട്ട​റി വി.​കെ. അ​റി​വ​ഴ​ക​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ, യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ക​ൺ​വീ​ന​ർ അ​ഡ്വ. ഫി​ൽ​സ​ൻ മാ​ത്യൂ​സ് തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ഒഐസിസി​ യുകെയെ ​പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ല​യ​ർ മാ​ത്യൂ​സ്, ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രും ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​രും പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.



കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ​യും യു​ഡി​എ​ഫി​ന്‍റെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യും ഏ​കോ​പ​ന​വും വ​ഹി​ക്കു​ന്ന വി.കെ. അ​റി​വ​ഴ​ക​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി, ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എംപി, ഡീ​ൻ കു​ര്യാ​ക്കോ​സ് എംപി, ഷാ​ഫി പ​റ​മ്പി​ൽ എംഎ​ൽഎ, ​

അ​ഡ്വ. ടി ​സി​ദ്ദി​ഖ് എംഎ​ൽഎ, ​ഐ.സി. ​ബാ​ല​കൃ​ഷ്ണ​ൻ എംഎ​ൽഎ, ​വി പി ​സ​ജീ​ന്ദ്ര​ൻ​അ​ഡ്വ. ഫി​ൽ​സ​ൻ മാ​ത്യൂ​സ്, അ​ഡ്വ. അ​നി​ൽ ബോ​സ്, മു​ഹ​മ്മ​ദ്‌ ഷി​യാ​സ്, ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല തു​ട​ങ്ങി​യ​വ​രു​മാ​യും ഒഐസിസി യുകെ സം​ഘം ആ​ശ​യ​വി​നി​മ​യ​വും സം​ഘം ന​ട​ത്തി.



യുകെ​യി​ൽ നി​ന്നും പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​ച്ചേ​ർ​ന്ന ഒഐസിസി യുകെ സം​ഘം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം ശ്ലാഘനീ​യ​വും മാ​തൃ​കാ​പ​ര​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഷൈ​നു ക്ല​യ​ർ മാ​ത്യൂ​സ് നേ​തൃ​ത്വം ന​ൽ​കി​യ ക​ർ​മ്മ​സേ​ന സം​ഘ​ത്തി​ൽ റോ​മി കു​ര്യാ​ക്കോ​സ്, ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വൈ.എ. റ​ഹിം, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​വും അ​യ​ർ​കു​ന്നം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ ജ​യിം​സ് കു​ന്ന​പ്പ​ള​ളി,

അ​യ​ർ​ക്കു​ന്നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജി നാ​ക​മ​റ്റം, അ​യ​ർ​കു​ന്നം പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി നീ​റി​ക്കാ​ട്, ബി​ജു മു​ക​ളേ​ൽ, ബി​നോ​യ് മാ​ത്യു ഇ​ട​യ​ലി​ൽ, കെ​എ​സ്ആ​ർ​ടി​സി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മു​ൻ നേ​താ​വ് ബേ​ബി മു​രി​ങ്ങ​യി​ൽ തു​ട​ങ്ങി​യ​വ​രും അ​ണി​ചേ​ർ​ന്നു.

ഒഐസി​സി യുകെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കെ. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​റ്റൊ​രു സം​ഘ​വും പ്ര​ചാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി.

സ്പെ​യി​നി​ൽ വീ​ണ്ടും പ്ര​ള​യ​ഭീ​ഷ​ണി.
മാ​ഡ്രി​ഡ്: സ്പെ​യി​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്ത് ക​ന​ത്ത മ​ഴ​യ്ക്കും മി​ന്ന​ൽ​പ്ര​ള​യ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയണി​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 30ന്.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജിയ​ൺ എ​ല്ലാ മാ​സ​വും ന​ട​ത്തി കൊ​ണ്ടി​രി​ക്
യു​ക്മ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സോ​ജ​ൻ ജോ​സ​ഫ് എം​പി നി​ർ​വ​ഹി​ച്ചു.
ലണ്ടൻ: 2025ലെ ​യു​ക്മ ക​ല​ണ്ട​റി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മം ആ​ഷ്ഫോ​ർ​ഡ് എം​പി സോ​ജ​ൻ ജോ​സ​ഫ് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ വ​ച്ച് നി​ർ​വ
മാ​ർ​പാ​പ്പ​യു​മാ​യി മാ​ർ​ത്തോ​മ്മാ സി​ന​ഡ് പ്ര​തി​നി​ധി സം​ഘം വ​ത്തി​ക്കാ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
റോം: ​സ​ഭൈ​ക്യ ബ​ന്ധ​ത്തി​ൽ പ​ര​സ്പ​രം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യും ആ​ഗോ​ള ക​ത്തോ​
സ്കോട്‌ലൻഡിൽ ബെന്യാമിനുമായി സംവാദസദസ് ഒരുക്കി കൈരളി.
എഡിൻബറ: കഥാകൃത്ത് ബെന്യാമിൻ പങ്കെടുത്ത സംവാദസദസ് സ്കോട്‌ലൻഡ് തലസ്ഥാനമായ എഡിൻബറയിൽ നടന്നു.